Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തദ്ദേശ സ്ഥാപനങ്ങൾ; വാർഷിക പദ്ധതി അംഗീകാരം പൂർത്തിയായി
Saturday, April 1, 2023 12:12 AM IST
കൽപ്പറ്റ: ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2023 - 2024 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. മൂന്നു ദിവസങ്ങളിലായി ആസൂത്രണ ഭവൻ എപിജെ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആസൂത്രണ സമിതി യോഗത്തിലാണ് ജില്ലാ പഞ്ചായത്തിന്റെയും മൂന്ന് നഗരസഭകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും 23 ഗ്രാമപഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകിയത്. പൊതു വിഭാഗം, പട്ടികജാതി, പട്ടികവർഗ ഉപപദ്ധതി എന്നിവയിൽ ഉൾപ്പെടുന്ന വിവിധ പദ്ധതികളാണ് ആസൂത്രണ സമിതിയുടെ അംഗീകാരത്തിനെത്തിയത്.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് 191 പദ്ധതികൾക്ക് അംഗീകാരം നേടി. 125 പദ്ധതികളാണ് തരിയോട് ഗ്രാമപഞ്ചായത്ത് അംഗീകാരത്തിനായി സമർപ്പിച്ചത്. ഭവന നിർമാണത്തിനും ക്ഷീരകർഷകർക്കുളള സബ്സിഡി വിതരണം, ഭിന്നശേഷി സൗഹൃദ പദ്ധതികളും അവതരിപ്പിച്ചു. 159 പദ്ധതികൾക്ക് വൈത്തിരി ഗ്രാമപഞ്ചായത്ത് അംഗീകാരം നേടി. മുട്ടിൽ ഗ്രാമപഞ്ചായത്ത് 176 പദ്ധതികൾക്ക് അംഗീകാരം നേടി. ഭവന നിർമാണത്തിനും നെൽകൃഷി വികസനത്തിനും ക്ഷീരകർഷകർക്കുളള സബ്സിഡി വിതരണത്തിനും പദ്ധതികൾ അവതരിപ്പിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 243 പദ്ധതികൾക്ക് അംഗീകാരം നേടി. ഭവന നിർമാണത്തിനും നെൽകൃഷി വികസനത്തിനും ഭിന്നശേഷി സൗഹൃദ പദ്ധതികളും അവതരിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് 317 പദ്ധതികൾക്ക് അംഗീകാരം നേടി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് 124 പദ്ധതികൾക്കാണ് അംഗീകാരം നേടിയത്. ഭിന്നശേഷി സൗഹൃദ പദ്ധതികളും ഭവന നിർമ്മാണത്തിനും നെൽകൃഷി വികസനത്തിനുമുള്ള പദ്ധതികളും അവതരിപ്പിച്ചു.
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 148 പദ്ധതികൾക്ക് അംഗീകാരം നേടി. ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, സർക്കാർ പ്രതിനിധി എ.എൻ. പ്രഭാകരൻ, ആസൂത്രണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മരത്തിൽനിന്നുവീണ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു
അന്പലവയൽ: മരത്തിൽനിന്നുവീണ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. തോമാട്ടുചാൽ കാട്ടിക്കൊല്ലി ഇറിയാത്തുപറന്പിൽ രാമകൃ
കൽപ്പറ്റ എൻഎസ്എസിൽ വിജയികളെ ആദരിച്ചു
കൽപ്പറ്റ: എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ
റോഡ് പ്രവൃത്തിയിലെ മെല്ലെപ്പോക്കിൽ പ്രതിഷേധം ശക്തം
മാനന്തവാടി: നഗരസഭയിലെ കണിയാരം-വിളനിലം-പിലാക്കാവ് റോഡ് പ്രവൃത്തിയിലെ മെല്ലെപ്പോക്കിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം
ബാലവേല മുക്ത ജില്ല; ടാസ്ക്ഫോഴ്സ് രൂപീകരിച്ചു
കൽപ്പറ്റ: ബാലവേല, ബാലവിവാഹം, ബാലഭിക്ഷാടനം, തെരുവുബാല്യ മുക്ത ജില്ല എന്നീ ലക്ഷ്യപൂർത്തീകരണത്തിനായി ജില്ലയിൽ ടാസ്ക്
സംഘാടക സമിതി യോഗം ചേർന്നു
കൽപ്പറ്റ: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് അഭ്യസ്തവി
അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ കോട്ടത്തറ പഞ്ചായത്തിലെ മെച്ചനയിൽ നിർമിച്ച അങ്കണവാടി കെട്ടിടം ടി. സിദ്
കൂടുതൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ച്: എൽഡിഎഫ് കണ്‍വീനർ നിവേദനം നൽകി
കൽപ്പറ്റ: ജില്ലയിൽ കൂടുതൽ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകൾ അനുവദിക്കുന്നതിനു എൽഡിഎഫ് ജില്ലാ കണ്‍വീനർ
വനത്തിൽ പ്രവേശിച്ച് ഫോട്ടോയെടുത്താൽ നടപടി
ഗൂഡല്ലൂർ: വനത്തിൽ പ്രവേശിച്ച് വന്യജീവികളുടെ ഫോട്ടോയെടുക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുതുമല ക
പട്ടയമേള 12ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന രണ്ടാംഘട്ട പട്ടയമേളയുടെ ഉദ
ഇനിയും വൈകരുത്
കൽപ്പറ്റ: ബാണാസുരസാഗർ ജലസേചന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി നിർദേ
തിരുനെല്ലിയിൽ ‘മഞ്ഞൾ ഗ്രാമം’ പദ്ധതി തുടങ്ങി
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിൽ മഞ്ഞൾ ഗ്രാമം പദ്ധതി തുടങ്ങി. കുടുംബശ്രീ ജില്ലാ മിഷൻ, തിരുനെല്ലി വന്ദൻ വികാസ് കേന്ദ
കടമാൻതോട് പദ്ധതി പിൻവലിക്കണമെന്ന് സേവ് പുൽപ്പള്ളി കൂട്ടായ്മ
പുൽപ്പള്ളി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പുൽപ്പള്ളി ജനതയുടെ പ്രതിഷേധ സമരങ്ങളുടെ ഫലമായി ഉപേക്ഷിക്കപ്പെട്ട കടമാൻതോ
അങ്കണവാടി അധ്യാപികയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണം; ഐഎൻടിയുസി
കൽപ്പറ്റ: മേപ്പാടി പഞ്ചായത്ത് അട്ടമല അങ്കണവാടി അധ്യാപിക ജലജയുടെ ആത്മഹത്യയ്ക്ക് കാരണകാരായ ഉദ്യോഗസ്ഥർക്കെതിരേ ന
വയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്
കൽപ്പറ്റ: ജില്ലയിൽ ജലജന്യരോഗങ്ങൾക്കെതിരേ മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. മുൻവർഷങ്ങളെ അപേ
അജ്മൽ ഹസന്റെ ഓർമകൾ ഇനി മാനന്തവാടി ഗവ. യുപിയിലും
മാനന്തവാടി: സാംസ്കാരിക-ജീവകാരുണ്യമേഖലകളിൽ നിറസാന്നിധ്യമായിരുന്ന ശാന്തിനഗർ സൂരജ് മൻസിലിൽ അജ്മൽ ഹസന്റെ ഓർമ
കുവൈറ്റ് വയനാട് അസോസിയേഷൻ 125 വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ നൽകുന്നു
കൽപ്പറ്റ: കുവൈറ്റ് വയനാട് അസോസിയേഷൻ നിർധന കുടുംബങ്ങളിൽനിന്നു തെരഞ്ഞെടുത്ത 125 വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ
ഫോട്ടോ ഫെസ്റ്റ് ഇന്ത്യ-2023; പ്രചാരണ വാഹന ജാഥ നടത്തി
കൽപ്പറ്റ: ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫോട്ടോ ഫെസ്
ഓട്ടോ ഡ്രൈവർമാരെ ആദരിച്ചു
മീനങ്ങാടി: മീനങ്ങാടി ടൗണും പരിസരവും വൃത്തിയായും മനോഹരവുമായും കാത്തുസൂക്ഷിക്കുന്നതിൽ ക്രിയാത്മകമായ പങ്കാളിത്തം വഹി
1.250 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റിൽ 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. താമരശേരി ഉണ്ണിക്
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന ഫീസിൽ വയോജനങ്ങൾക്ക് 50 ശതമാനം ഇളവ് അനുവദിക്കണമെന്ന്
മാനന്തവാടി: ജലസേചന, വനം വകുപ്പുകൾക്കു കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനത്തിനു വയോജനങ്ങൾക്ക് 50 ശതമ
മഴക്കാല മുന്നൊരുക്കം: കളക്ടർ കോളനികൾ സന്ദർശിച്ചു
കൽപ്പറ്റ: ജില്ലാ കളക്ടർ ഡോ.രേണുരാജ് ആദിവാസി കോളനികൾ സന്ദർശിച്ച് മഴക്കാല മുന്നൊരുക്കം വിലയിരുത്തി. തോണിച്ചാൽ കല
കടുവയെ കൂടുവച്ച് പിടികൂടാൻ നടപടി വേണം: കർഷക കോണ്‍ഗ്രസ്
പുൽപ്പള്ളി: വനത്താൽ ചുറ്റപ്പെട്ട ഇരുളം പ്രദേശത്തെ ഭീതിയിലാക്കിയ കടുവയെ കൂടുവച്ച് പിടികൂടി നാട്ടുകാരുടെ ആശങ്കയകറ്റ
വായ്പ വിതരണ തട്ടിപ്പ്: വ്യാജ ഒപ്പിട്ട് ലോണ്‍ നൽകിയെന്ന് മുൻ ഡയറക്ടർ ബിന്ദു ചന്ദ്രൻ
പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടറായിരുന്ന ബിന്ദു ചന്ദ്രന്റെ വ്യാജ ഒപ്പിട്ടാണ് മുൻ ബാങ്ക് സെക്രട്ടറി രമാ
മഴത്തണൽ പദ്ധതിക്ക് തുടക്കമായി
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും കനിവ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് വെള്ളമുണ്ട ഡിവിഷനിൽ നടപ്പാക്
ആസ്പിരേഷണൽ ജില്ല; സാന്പത്തിക നൈപുണ്യ വികസനത്തിൽ ജില്ലയ്ക്ക് ദേശീയതലത്തിൽ രണ്ടാം സ്ഥാനം
കൽപ്പറ്റ: പിന്നാക്ക ജില്ലകളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ സാന്പ
വൃക്ഷതൈ വിതരണം ചെയ്തു
കൽപ്പറ്റ: ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് വൃക്ഷത
അധ്യാപക നിയമനം
പുൽപ്പള്ളി: പുതാടി ഗവ. യുപി സ്കുളിൽ ഒഴിവുള്ള യുപിഎസ്ടി പാർട്ട് ടൈം ഉറുദു, പാർട്ട് ടൈം സംസ്കൃതം എന്നീ തസ്തികകളിലേക്ക് ദ
കാവുമന്ദം ഐക്കരപ്പടി നിവാസികൾക്ക് വിനയായി നിലം നികത്തൽ
കൽപ്പറ്റ: തരിയോട് പഞ്ചായത്തിലെ കാവുമന്ദം ഐക്കരപ്പടിയിൽ സ്വകാര്യ വ്യക്തികൾ 36 സെന്റ് നിലം നികത്തുന്നത് ഏതാനും കുടും
നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തി തിരികെ ഏൽപ്പിച്ചു; മേപ്പാടി പോലീസിനെ പ്രശംസിച്ച് വിനോദസഞ്ചാരികൾ
കൽപ്പറ്റ: നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും സ്മാർട് വാച്ചുകളും കാമറയും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി തിരികെ ഏൽപ്പിച്ച മേ
കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വനം വകുപ്പിനു മന്ദഗതി
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ റവന്യൂ പട്ടയഭൂമികളിൽനിന്നു അനധികൃതമായി മുറിച്ചതിനെത്തുടർന്ന് പിടിച്ചെടുത്ത് ക
പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
കേണിച്ചിറ: ശ്രേയസ് പൂതാടി യൂണിറ്റ് എസ്എസ്എൽസി, പ്ലസു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശവാസികളെ അനുമോദിച്ചു. പഠന
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
മാനന്തവാടി: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരു
ഇരുളത്ത് കടുവ പശുവിനെ ആക്രമിച്ചു
കേണിച്ചിറ: ഇരുളം കോട്ടക്കൊല്ലിയിൽ ഗർഭിണിയായ പശുവിനു കടുവയുടെ ആക്രമണത്തിൽ പരിക്ക്. പ്രദേശവാസിയായ സന്തോഷിന്റെ
കോഴിഫാമിനെതിരായ പരാതി വിഫലം; കർഷകൻ തെങ്ങിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി
പുൽപ്പള്ളി: വീടിനു സമീപം മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കോഴി ഫാമിനെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാ
ഐഡിബിഐ ബാങ്കിനു മുന്നിൽ ധർണ നടത്തി
കൽപ്പറ്റ: ഐഡിബിഐ ബാങ്കിന് മുൻപിൽ എഫ്ആർഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജപ്തി വിരുദ്ധ ധർണ്ണ നടത്തി. കാർഷിക ലോ
പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ ക്രമക്കേട്: പണം കോണ്‍ഗ്രസ് തിരിച്ചടയ്ക്കണമെന്ന്
കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ ക്രമക്കേടിലൂടെ നഷ്ടപ്പെട്ട തുക തിരികെ നൽകാൻ കോണ്‍ഗ്രസിന് ധാർമ്മിക ബാധ്യതയ
പ്ലാസ്റ്റിക് മലിനീകരണം ചെറുക്കണം: സാരംഗ് ദന്പതികൾ
കൽപ്പറ്റ: ഗുരുതര വിപത്തുകൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് മലിനീകരണം ചെറുക്കണമെന്ന് സാരംഗ് ദന്പതികൾ എന്നറിയപ്പെടു
പരിസ്ഥിതി ദിനാഘോഷം: വനത്തിൽ ഫലവൃക്ഷ വിത്തുകൾ നട്ടു
സുൽത്താൻ ബത്തേരി: അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർഥികൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുക
കുറുവാ ദ്വീപിൽ റെയിൻ ടൂറിസം അനുവദിക്കണമെന്ന്
പുൽപ്പള്ളി: മഴക്കാലത്ത് കുറുവാ ദ്വീപ് അടച്ചിടുന്ന മൂന്നുനാലു മാസങ്ങളിൽ ഇവിടുത്തെ ജീവനക്കാർക്ക് തൊഴിലില്ലാത്ത അവസ്ഥ
വിദ്യാഭ്യാസ വകുപ്പിലെ പൊതു സ്ഥലംമാറ്റം; ഉത്തരവ് വിവാദത്തിൽ
കൽപ്പറ്റ: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു പുറത്തിറക്കിയ ജീവനക്കാരുടെ പൊതു സ്ഥലം
കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് പാസ് നൽകുന്നില്ലെന്ന്
കൽപ്പറ്റ: കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് കണ്സഷൻ പാസ് നൽകാതെ വിദ്യാർഥി വിരുദ്ധ നിലപാടുമായി മുന്നോട്ടു പോവുകയാ
പ്ലസ് വണ്‍: വയനാട്ടിൽ കുറവ് രണ്ടായിരത്തോളം സീറ്റുകൾ
കൽപ്പറ്റ: ജില്ലയിൽ ഈ വർഷം എസ്എസ്എൽസി എഴുതി ഉപരിപഠനത്തിനു യോഗ്യത നേടിയതിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്കു പ്ലസ
നിലന്പൂർ-നഞ്ചൻഗോഡ് റെയിൽവേ നിർമാണ നടപടികൾ വേഗത്തിലാക്കണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
പുൽപ്പള്ളി: നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേ നിർമാണ നടപടികൾ വേഗത്തിലാക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ റെയിൽവേ ബോ
പ്ലാസ്റ്റിക് രാക്ഷസനെ പിടിച്ചുകെട്ടി കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂൾ
കല്ലോടി: പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക എന്ന മുദ്രാവാക്യം മുൻനിർത്തി കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വിവിധ പര
ഐഡിബിഐ കൽപ്പറ്റ ശാഖയ്ക്കു മുന്നിൽ എഫ്ആർഎഫ് ധർണ ഇന്ന്
കൽപ്പറ്റ: ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഐഡിബിഐ കൽപ്പറ്റ ശാഖയ്ക്കു മുന്നിൽ ധർണ നടത
സ്പോർട്സ് യോഗ കോഴ്സ് ഉദ്ഘാടനം ചെയ്തു
മീനങ്ങാടി: പൊതു വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കോൾ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻ
ജില്ലയിൽ 61 വീടുകളിലും 578 സർക്കാർ ഓഫീസുകളിലും കെ ഫോണെത്തി
കൽപ്പറ്റ: ജില്ലയിൽ കെ ഫോണ്‍ പദ്ധതിക്ക് തുടക്കമായി. 1016 കിലോമീറ്റർ ദൈർഘ്യത്തിലാണ് കെ ഫോണ്‍ ഒപ്ടിക്കൽ ഫൈബർ കേബിൾ ശൃ
ആയുധങ്ങൾ കാട്ടി പണം തട്ടിയെടുത്തതായി പരാതി
കൽപ്പറ്റ: തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. വയനാട് അട്ടമലയിൽ സന്ദർശനത്തിനെത്തിയ പാലക്കാട് ചാത്
പരിസ്ഥിതിദിനം ആഘോഷിച്ചു
പുൽപ്പള്ളി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃപാലയ സ്പെഷൽ സ്കൂളിന്റെ മുറ്റത്ത് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്
ബാങ്ക് നോട്ടീസ് അയച്ചെന്ന ആരോപണം അടിസ്ഥാനരഹിതം: ബാങ്ക് ഭരണസമിതി
പുൽപ്പള്ളി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കിഴക്കെഇടയിലാത്ത് രാജേന്ദ്രൻ നായർക്ക് സഹകരണ ബാങ്കിൽ നിന്ന് നോട്ടീസുകളൊന്

Latest News
മോദി സർക്കാരിനു കീഴിൽ രാജ്യത്തിന്റെ കടം 155 ലക്ഷം കോടിയായി ഉയർന്നുവെന്ന് കോൺഗ്രസ്
യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
ഗുജറാത്തിൽ തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവർ പിടിയിൽ
യുപിയില്‍ വിദ്യാര്‍ഥിനിയെ ജൂഡോ പരിശീലകന് പീഡിപ്പിച്ചു
ചരിത്രം...ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മത്സ്യബന്ധന സീസണ് തുടക്കം; പ്രതികൂല കാലാവസ്ഥ വിനയായി
Thiruvananthapuram
വാടിയിൽ ചാള ചാകര
Kollam
ഭീതി പരത്തി കാട്ടുപന്നി... സീതത്തോട് പള്ളി ഓഡിറ്റോറിയത്തിൽ ഓടിക്കയറിയ പന്നിയെ വെടിവച്ചുകൊന്നു
Pathanamthitta
30 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Alappuzha
ഡെങ്കിപ്പനിക്കെതിരേ മുന്നറിയിപ്പ്; ഒരുമാസത്തിനിടെ 26 കേസുകള്‍
Kottayam
കണ്ണംപടി ട്രൈബൽ സ്കൂൾ പരാധീനതയുടെ നടുവിൽത്തന്നെ
Idukki
ട്രോളിംഗ് നിരോധനം വന്നതോടെ കടലിൽ ഇനി വള്ളക്കാരുടെ ഊഴം
Ernakulam
പ്രസവശേഷം യുവതി മരിച്ചു
Thrissur
ചോർന്നൊലിച്ച് കുഞ്ചൻ നന്പ്യാർ ജന്മഗൃഹം; നടപടിയെടുക്കാതെ അധികൃതർ
Palakkad
ട്രെയിൻ തട്ടി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
Malappuram
സൗജന്യ നട്ടെല്ല് താക്കോല്‍ദ്വാര ശസ്ത്രക്രിയാ ക്യാമ്പ്
Kozhikode
ചന്ദനക്കാംപാറ സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു
Kannur
മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ ടെറസില്‍നിന്നു വീണുമരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top