ഉ​ദ​യ ഗ​വ.​ യു​പി സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം ഒ​ന്നി​ന്
Thursday, March 30, 2023 12:16 AM IST
പു​ൽ​പ്പ​ള്ളി: ശ​ശി​മ​ല ഉ​ദ​യ ഗ​വ.​യു​പി സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പ​ന​വും പൂ​ർ​വ അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി സം​ഗ​മ​വും ഒ​ന്നി​ന് ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി ക​രോ​ട്ടു​ക്കു​ന്നേ​ൽ, ടി.​ടി. ആ​ശ, ജോ​സ് ക​വ​ള​ക്കാ​ട്ട്, ഷി​ജോ​യ് മാ​പ്ല​ശേ​രി, ജി​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 9.30ന് ​പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ, ഡോ.​കെ.​എ​സ്. പ്രേ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് സ്കൂ​ൾ വാ​ർ​ഷി​ക​വും ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ​താ​രം ശ്രു​തി ര​ജ​നീ​കാ​ന്ത് വി​ശി​ഷ്ടാ​തി​ഥി​യാ​കും. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ഇ​ഒ വി.​ടി. ഏ​ബ്ര​ഹാം അ​വാ​ർ​ഡു​ദാ​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഗാ​ന​മേ​ള ഉ​ണ്ടാ​കും.