ഡ്രൈ​വ​ർ കം ​അ​റ്റ​ൻ​ഡ​ർ നി​യ​മ​നം
Saturday, March 25, 2023 11:20 PM IST
ക​ൽ​പ്പ​റ്റ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് വീ​ട്ടു​പ​ടി​ക്ക​ൽ മൃ​ഗ​ചി​കി​ത്സാ​സേ​വ​നം പ​ദ്ധ​തി​യി​ൽ താ​ത്കാ​ലി​ക ഡ്രൈ​വ​ർ കം ​അ​റ്റ​ൻ​ഡ​ർ നി​യ​മ​നം ന​ട​ത്തു​ന്നു. കൂ​ടി​ക്കാ​ഴ്ച നാ​ളെ രാ​വി​ലെ 11 മു​ത​ൽ 12 വ​രെ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​ഴാം ക്ലാ​സ് വി​ജ​യി​ച്ച​വ​രും എ​ൽ​എം​വി​ ലൈ​സ​ൻ​സു​ള​ള​വ​രും ആ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 202292.