സി​പി​ഒ മി​ഥു​ൻ ത​ന്പി​ക്ക് ജെ​സി​ഐ അ​വാ​ർ​ഡ്
Wednesday, February 1, 2023 11:36 PM IST
ക​ൽ​പ്പ​റ്റ: ജെ​സി​ഐ യൂ​ണി​റ്റ് സ​ല്യൂ​ട്ട് ദി ​സൈ​ല​ന്‍റ് വ​ർ​ക്ക​ർ പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മി​ഥു​ൻ ത​ന്പി​യെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. സ്തു​ത്യ​ർ​ഹ​വും മാ​തൃ​കാ​പ​ര​വു​മാ​യ സേ​വ​നം ചെ​യ്യു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​കാ​രെ​യാ​ണ് ഇ​ത്ത​വ​ണ അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ച്ച​ത്.
ജെ​സി​ഐ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു പു​റ​മേ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ നി​ർ​ണ​യി​ച്ച​ത്. ട്രാ​ഫി​ക് യൂ​ണി​റ്റി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ എ​എ​സ്പി ത​പോ​ഷ് ബ​സു​മ​താ​രി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ജെ​സി​ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി നാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രാ​ഫി​ക് എ​സ്ഐ എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി.
ഇ.​വി. ഏ​ബ്ര​ഹാം, സു​രേ​ഷ് സൂ​ര്യ, ഷെ​മീ​ർ പാ​റ​മ്മ​ൽ, അ​ജി​ലേ​ഷ് , ഷാ​ജി പോ​ൾ, സി.​ജി. സം​ഗീ​ത, കെ. ​ശ​ശി​കു​മാ​ർ, ജി. ​പ്ര​മോ​ദ്, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.