വി​ദ്യാ​ർ​ഥി ത​ട​യ​ണ​യി​ൽ മു​ങ്ങി​മ​രി​ച്ചു
Friday, January 27, 2023 10:33 PM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ത​ട​യ​ണ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. മൂ​ല​ങ്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​കാ​ശാ​ണ്(15) മ​രി​ച്ച​ത്.

നൂ​ൽ​പ്പു​ഴ നെ​ൻ​മേ​നി​ക്കു​ന്ന് കോ​ട്ടൂ​ർ അ​ട​ക്ക​മാ​ങ്ങാ കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ മ​ക​നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. അ​ഗ്നി-​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.