ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് വി​ദ്യാ​ർഥി​ക​ളെ അ​നു​മോ​ദി​ച്ചു
Thursday, January 26, 2023 12:13 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ൽ എ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ സ​ർ​വേ​യു​ടെ ജി​യോ ടാ​ഗിം​ഗ് ആ​യി ബ​ന്ധ​പ്പെ​ട്ടു സോ​ഷ്യ​ൽ വ​ർ​ക്കിം​ഗി​നു എ​ത്തി​യ ബ​ത്തേ​രി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ലെ വി​ദ്യാ​ഥി​ക​ളെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി വി.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ളി ന​രി​തൂ​ക്കി​ൽ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രാ​യ ശി​ല്പ സു​ദേ​വ​ൻ, ശീ​ത​ൾ ബാ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.