മ​ര​ക്ക​ട​വ് വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു
Saturday, December 10, 2022 12:09 AM IST
പു​ൽ​പ്പ​ള്ളി: മ​ര​ക്ക​ട​വി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള വൃ​ദ്ധ​സ​ദ​ന​ത്തി​ൽ വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് നെ​ല്ലേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ.​സാ​ന്‍റോ അ​ന്പ​ല​ത്ത​റ സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു പ്ര​കാ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​ഴ്സി ബെ​ന്നി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​സ്റ മു​നീ​ർ, സു​ധ ന​ട​രാ​ജ​ൻ, സി​സ്റ്റ​ർ ജോ​സ്ലി, സി​സ്റ്റ​ർ റെ​ജീ​ന, സി​സ്റ്റ​ർ പ്ര​മീ​ല, സി​സ്റ്റ​ർ റോ​സ് മേ​രി, സി​സ്റ്റ​ർ മോ​ണി​ക്ക, സ​ണ്ണി മ​ണ്ഡ​പ​ത്തി​ൽ, ലി​യോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സ്നേ​ഹ​സ്വാ​ന്ത​നം സ്പെ​ഷ​ൽ സ്കൂ​ളി​ൽ ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
ജ​യ​ശ്രീ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു ത്രി​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വ​പ്ന, കെ.​എ​സ്. സ്മി​ജ, കെ.​ആ​ർ. ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.