താ​ര​മാ​യി ആ​ദ​ർ​ശ് രാ​ജ്
Saturday, December 10, 2022 12:09 AM IST
മാ​ന​ന്ത​വാ​ടി: മൂ​ന്ന് ഒ​ന്നാം സ്ഥാ​നം നേ​ടി മാ​ന​ന്ത​വാ​ടി എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി ആ​ദ​ർ​ശ് രാ​ജ് ക​ലോ​ത്സ​വ​ത്തി​ലെ താ​ര​മാ​യി.
ക്ലാ​ർ​നെ​റ്റ്, നാ​ദ​സ്വ​രം, ഫ്ളൂ​ട്ട് എ​ന്നി​വ​യി​ലാ​ണ് ആ​ദ​ർ​ശി​നു ഒ​ന്നാം സ്ഥാ​നം. അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പി​താ​വ് ജ​യ​രാ​ജ് പ​ക​ർ​ന്നു​ന​ൽ​കി​യ വി​ദ്യ​ക​ളു​ടെ മാ​റ്റാ​ണ് ആ​ദ​ർ​ശ് ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ ഉ​ര​ച്ചു​നോ​ക്കി​യ​ത്. പ​ന​വ​ല്ലി ഗ​വ.​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് ജ​യ​രാ​ജ്. ചെ​ണ്ട, ഓ​ർ​ഗ​ൻ, ഹാ​ർ​മോ​ണി​യം, സാ​ക്സ്ഫോ​ണ്‍, ജാ​സ് എ​ന്നി​വ​യും ആ​ദ​ർ​ശി​ന് വ​ശ​മു​ണ്ട്.
2019ലെ ​സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ നാ​ദ​സ്വ​രം, ഫ്ളൂ​ട്ട് എ​ന്നി​വ​യി​ൽ എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു. അ​മ്മ ടി.​കെ. സീ​മ​യും പ​ന​വ​ല്ലി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്.

കോ​ണ്‍​ഗ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക്യാ​ന്പ് ഇ​ന്ന്

ക​ൽ​പ്പ​റ്റ: 2024 പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​നു ഡി​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്സി​ക്യു​ട്ടീ​വ് ക്യാ​ന്പ് ഇ​ന്ന് പു​ത്തൂ​ർ​വ​യ​ലി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജ​മീ​ല അ​ലി​പ്പ​റ്റ, കെ.​കെ. ഏ​ബ്ര​ഹാം, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, പി.​കെ. ജ​യ​ല​ക്ഷ്മി, പി.​പി. ആ​ലി, കെ.​ഇ. വി​ന​യ​ൻ, സം​ഷാ​ദ് മ​ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.