Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പാടം നിറഞ്ഞ് കള: മനംമടുത്ത് കർഷകർ
Sunday, December 4, 2022 12:50 AM IST
വെള്ളമുണ്ട: പാലിയാണയിലെ പാടശേഖരങ്ങളെ കള വിഴുങ്ങി. നെൽച്ചെടികൾ കതിരിടുന്നതു കാത്തിരുന്ന കർഷകരെ നിരാശരാക്കിയാണ് വയലുകളിൽ കള വ്യാപനം. പാടങ്ങളിൽ തഴച്ചുവളരുന്ന ഒരിനികം കള നെൽച്ചെടികളുടെ വളർച്ച മുരടിപ്പിക്കുകയാണ്. ഇക്കുറി നെൽ കൃഷിക്കു മുടക്കിയ പണവും അധ്വാനവും വൃഥാവിലായെന്ന വ്യാകുലതയിലാണ് കർഷകർ.
പാലിയാണയിലെ പഴയിടത്ത് പാനുക്കാരൻ ഷറഫുദ്ദീൻ, തേറുമ്മൽ ബാലകൃഷ്ണൻ, പുത്തൻവീട്ടിൽ ദാമോദരൻ, കുഞ്ഞികൃഷ്ണൻ, പുറവയൽ ശങ്കരൻ ഗുരുക്കൾ, എ. സച്ചിദാനന്ദൻ എന്നിവർ കൃഷിയിറക്കിയ പാടങ്ങൾ പൂർണമായും കള കീഴ്പ്പെടുത്തിയ നിലയിലാണ്.
ഇതിൽ ഷറഫൂദ്ദിനും ബാലകൃഷ്ണനും വയൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്. കക്കടവ്, കരിങ്ങാരി പാടശേഖരങ്ങളിലും കള നിറഞ്ഞിട്ടുണ്ട്. പാലിയാണയിലും സമീപങ്ങളിലും വയലുകളിൽ ഇക്കുറി കീട-രോഗ ബാധ ഉണ്ടായിരുന്നു. ഇതു ഉത്പാദന നഷ്ടത്തിനു കാരണമാകുമെന്ന ചിന്ത കർഷകരെ അലട്ടുന്നതിനിടെയാണ് കള പടർന്നുപിടിച്ചത്.
കള വ്യാപനം മൂലം കൃഷി നശിച്ചവർക്കു ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കണമെന്നു പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിൽ പ്രീമിയം അടച്ചിട്ടും വിളനാശത്തിനു ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാത്ത കൃഷിക്കാർ നിരവധിയാണെന്നു സമിതി കുറ്റപ്പെടുത്തി.
സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന്
പുൽപ്പള്ളി: ഗുഡ്ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് (ജിസിസി) ജില്ലയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന് രാവിലെ ഒന്പത്
പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസ
ക്വട്ടേഷൻ ക്ഷണിച്ചു
കൽപ്പറ്റ: പനമരം അഡീഷണൽ (പുൽപ്പള്ളി) സംയോജിത ശിശുവികസന പദ്ധതി ഓഫീസിനു കീഴിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ
കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ വാർഷികം
കല്ലോടി: സെന്റ് ജോസഫ്സ് ഹൈ സ്കൂളിന്റെ 47 -ാം വാർഷികാഘോഷവും പ്രതിഭകൾക്കുള്ള അനുമോദനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നട
കടുവ ചത്ത സംഭവത്തിൽ കർഷകനെതിരേ കേസ്: കിസാൻ സഭ മാർച്ച് നടത്തി
കൽപ്പറ്റ: നെൻമേനി പൊൻമുടിക്കോട്ടയ്ക്കു സമീപം തോട്ടത്തിൽ കെണിയിൽ കുടുങ്ങി കടുവ ചത്ത സംഭവത്തിൽ സ്ഥലം ഉടമയും വയോധി
സംസ്ഥാന ബജറ്റ്: വയനാട് നിരാശയിൽ
കൽപ്പറ്റ: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത് പൂർണ ബജറ്റിന്റെ അവതരണം പൂർത്തിയായപ്പോൾ ഹർഷാരവം ഉയരാതെ വയനാട്.
വന്യജീവി ആക്രമണം: നാളെ പനമരത്ത് അതിജീവന യാത്ര
നടവയൽ: വർധിച്ചു വരുന്ന വന്യജീവി ആക്രമണത്തിൽ നിന്നും ജനതയ്ക്കും സ്വത്തുക്കൾക്കും സംരക്ഷണം ആവശ്യപ്പെട്ട് കെസിവൈഎം നട
തോട്ടം തൊഴിലാളികളുടെ കൂലി മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കണം: ഐഎൻടിയുസി
വടുവൻചാൽ: തോട്ടം തൊഴിലാളികളുടെ കൂലി മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കണമെന്ന് ഐഎൻടിയുസി മൂപ്പൈനാട് മണ്ഡലം കണ്
പുരസ്കാര വിതരണം നടത്തി
കൽപ്പറ്റ: എസ്കെഎംജെ സ്കൂളിലെ വിദ്യാർഥി പ്രതിഭകൾക്കായി പൂർവ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ചേർന്ന് ഏർപ്പെടു
വയനാടിന്റെ യാത്രാദുരിതം നിയമസഭയിൽ അവതരിപ്പിച്ച് ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: റോഡ് ഇതര ഗതാഗത മാർഗങ്ങളില്ലാത്ത വയനാടിന്റെ യാത്രാദുരിതം നിയമസഭയിൽ അവതരിപ്പിച്ച് ടി. സിദ്ദിഖ് എംഎൽഎ
ന്യൂനപക്ഷ പദവി: ബിജെപി വാദം ഗൂഢശ്രമത്തിന്റെ ഭാഗമെന്ന്
കൽപ്പറ്റ: ന്യൂനപക്ഷ പദവി സംബന്ധിച്ച് ബിജെപി സുപ്രീം കോടതിയിൽ ഉയർത്തുന്ന തടസവാദം രാജ്യത്ത് നിലവിലുള്ള ന്യൂനപക്ഷ അ
കൃഷ്ണൻകുട്ടിയുടെ വീട് യൂത്ത് കോണ്ഗ്രസ് സന്ദർശിച്ചു
പുൽപ്പള്ളി: സുൽത്താൻ ബത്തേരി കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും കാർഷിക വായ്പ എടുത്തതിന്റെ പേരിൽ ബാങ്ക് ജീവനക്കാരുടെ
ബൈബിളിനെ അവഹേളിച്ച സംഭവം ദൗർഭാഗ്യകരം: കെസിവൈഎം മാനന്തവാടി
മാനന്തവാടി: ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും എണ്ണയൊഴിച്ച് കത്തിക്കുകയും ചെയ്യുന്ന വീഡിയോ സാ
സംസ്ഥാന ബജറ്റിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന്
കൽപ്പറ്റ: സംസ്ഥാന ബജറ്റിൽ ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെ
ഭക്ഷ്യ സംസ്കരണ സംരംഭകർക്ക് മൂലധന സബ്സിഡി
കൽപ്പറ്റ: ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥിരമൂലധന സബ്സ
വലിച്ചെറിയൽ മുക്ത കേരളം കാന്പയിൻ; ക്ലീനായത് നൂറോളം പ്രദേശങ്ങൾ
കൽപ്പറ്റ: നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ’വലിച്ചെറിയൽ മുക്ത കേരളം’ കാന്പയിൻ
സാഹിത്യവേദി കവിതാപുരസ്കാരം സമർപ്പിച്ചു
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവഹയർ സെക്കൻഡറി സ്കൂൾ സാഹിത്യവേദിയുടെ പ്രഥമ കവിതാപുരസ്കാരം കാസർഗോഡ് ഗവ.ഹയർ സെക്കൻഡ
ജനമൈത്രി പോലീസ് ഫുട്ബോൾ വിതരണം നടത്തി
സുൽത്താൻ ബത്തേരി: ജനമൈത്രി പോലീസ് ജില്ലയിലെ 50 പട്ടികവർഗ ഫുട്ബോൾ ടീമുകൾക്ക് പന്ത് വിതരണം ചെയ്തു. വ്യാപാര ഭവനിൽ ജി
കർഷകരെ ആത്മഹത്യയിലേക്ക് തള്ളുന്ന സമീപനം അവസാനിപ്പിക്കണം: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ
സുൽത്താൻബത്തേരി: കർഷകരെ ആത്മഹത്യയിലേക്കു തള്ളുന്ന സമീപനം കാർഷിക വികസന ബാങ്ക് ഭരണസമിതി അവസാനിപ്പിക്കണമെന്ന് ദേ
സർക്കാർ നിലപാട് വഞ്ചന: കെ.കെ. ഏബ്രഹാം
കൽപ്പറ്റ: അർഹതപ്പെട്ട പെൻഷനും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സർക്കാർ വിരമിച്ച അധ്യാപകരെയും ജീവനക്കാരെയും വഞ്ചിക്കു
തോട്ടം തൊഴിലാളികളുടെ വേതന വർധന; എഐടിയുസി പ്രക്ഷോഭത്തിലേക്ക്
കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ വേതന വർധന വൈകുന്നതിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളി യൂണിയൻ (എഐടിയുസി) പ്രക്ഷോഭം
ശന്പള പരിഷ്കരണം നടപ്പിലാക്കണം: ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ
കൽപ്പറ്റ: ബിവറേജസ് കോർപറേഷനിൽ ശന്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ(ഐഎൻടിയുസി
ലോക കാൻസർ ദിനത്തിൽ വേറിട്ട ബോധവത്കരണവുമായി ആരോഗ്യവിഭാഗം
കൽപ്പറ്റ: ഫെബ്രുവരി നാല് ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട്, നല്ലൂർനാട് ജില്ലാ കാ
റോഡ് ഉദ്ഘാടനം നടത്തി
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച കവടിയാംകുന്നേൽ ഭൂതാനംകു
ബാങ്കിനെതിരേ കേസെടുക്കണമെന്ന് കർഷക കോണ്ഗ്രസ്
പുൽപ്പളളി: ഭൂദാനത്തെ കർഷകൻ നടുക്കുടിയിൽ കൃഷ്ണൻകുട്ടിയുടെ (70) ആത്മഹത്യയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി കാർഷി
ചുരത്തിൽ ഫീസ് വാങ്ങി പാർക്കിംഗ് അനുവദിക്കുന്നത് വെല്ലുവിളി: യൂത്ത് കോൺഗ്രസ്
കൽപ്പറ്റ: പുതുപ്പാടി പഞ്ചായത്ത് ഫീസ് വാങ്ങി താമരശേരി ചുരത്തിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതു ജനങ്ങളോടുള്ള വെല്ലു
കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റം: ക്രമക്കേട് തുടരുന്നുവെന്ന്
കൽപ്പറ്റ: കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റത്തിൽ കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധത തുടരുന്നതായി ആരോപണം. ഭരണാനു
കെഎസ്എസ്പിഎ സത്യഗ്രഹം ആരംഭിച്ചു
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തതുപ്രകാരം ജില്ലാ കമ്മിറ്റിയുടെ
കാൻസർ ബോധവത്കരണം: ഫ്ളാഷ് മോബ് അവതരിപ്പിച്ചു
മാനന്തവാടി: കാൻസറിനെ അറിയാം പ്രതിരോധിക്കാം എന്ന സന്ദേശവുമായി അംബേദ്കർ മെമ്മോറിയൽ കാൻസർ സെന്റർ ബസ്സ്റ്റാൻഡിൽ ഫ
സിപിഒ മിഥുൻ തന്പിക്ക് ജെസിഐ അവാർഡ്
കൽപ്പറ്റ: ജെസിഐ യൂണിറ്റ് സല്യൂട്ട് ദി സൈലന്റ് വർക്കർ പ്രൊജക്ടിന്റെ ഭാഗമായി ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീ
ഗൂഡല്ലൂരിൽ സ്പീഡ് ബ്രേക്കറുകൾ പൊളിച്ചുമാറ്റുന്നു
ഗൂഡല്ലൂർ: ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി, ഗൂഡല്ലൂർ-നാടുകാണി-ചേരന്പാടി പാതകളിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്ക
സാക്ഷരത തുല്യത കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു
കൽപ്പറ്റ: സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന സാക്ഷരത നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ ഓണ്ലൈൻ രജിസ്ട്രേഷൻ ആരംഭി
ശോഭ സുരേന്ദ്രനു മറുപടിയുമായി ഡിസിസി പ്രസിഡന്റ്
കൽപ്പറ്റ: രാഹുൽഗാന്ധി എംപിക്കെതിരേ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നടത്തിയ വിമർശനത്തിനു മറുപടിയുമായി ഡിസിസി പ്രസിഡ
ആരാധനാലയങ്ങൾക്ക് ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ ക്യാന്പ്
കൽപ്പറ്റ: ആരാധനാലയങ്ങൾക്ക് ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ മാനന്തവാടി, ബത്തേരി, കൽപ്പറ്റ സ
പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാ
കുട്ടിക്കടുവ കഴുത്തിൽ കുരുക്കു മുറുകി ചത്ത നിലയിൽ
കൽപ്പറ്റ: കുട്ടിക്കടുവയെ കഴുത്തിൽ കുരുക്കു മുറുകി ചത്തനിലയിൽ കണ്ടെത്തി. നെൻമേനി പാടിപ്പറന്പിൽ സ്വകാര്യത്തോട്ടത്തി
കർഷകൻ ജീവനൊടുക്കി; ജപ്തി ഭീഷണി മൂലമെന്ന് ബന്ധുക്കൾ
പുൽപ്പള്ളി: സംസ്ഥാന അതിർത്തിക്കടുത്ത് ബൈരക്കുപ്പയിൽ വിഷം അകത്തുചെന്ന നിലയിൽ രണ്ടു ദിവസം മുന്പ് കണ്ടെത്തിയ കർഷകൻ മ
നീലഗിരിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ചു; നാട്ടുകാർ റോഡ് ഉപരോധിച്ചു
ഗൂഡല്ലൂർ: മുതുമല മസിനഗുഡിക്കടുത്ത തെപ്പക്കാട് കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ചു. തെപ്പക്കാട് ആനപ്പാടി കേത്തന്റെ ഭാര
പത്മശ്രീ ചെറുവയൽ രാമന് ആശംസകളുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ
മാനന്തവാടി: പത്മശ്രീ ചെറുവയൽ രാമന്റെ തറവാട്ടിലേക്ക് ആശംസകളുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ. കേ
ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ആരംഭിക്കണം: പെൻഷനേഴ്സ് യൂണിയൻ
കൽപ്പറ്റ: ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണി
പദയാത്ര നടത്തി
പുൽപ്പള്ളി: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുള്ളൻകൊല്ലി മണ്ഡലം കോണ്ഗ്രസ
മഹാത്മാഗാന്ധി അനുസ്മരണം നടത്തി
കൽപ്പറ്റ: നൂറ്റാണ്ടുകളായി വൈദേശിക ആധിപത്യത്തിന് കീഴിലായിരുന്ന ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുകയും അഹിംസയിലൂടെയും സത്
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വികസന പദ്ധതി: ‘കരിയർ പാത്തിന്റെ ’ആദ്യഘട്ടം പൂർത്തിയായി
കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ ’കരിയർ പാത്തിന്റെ’ ആദ്യഘട്ടം പൂർത്തിയായി. ജില്ലയിലെ വി
റോഡ് ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് വ്യാപാരഭവൻ ഓഡിറ്റോറിയത്തിലെത്തിച്ചേരുന്ന റോഡ് ഉദ്ഘാടനം വ്യാപാരി വ്യവ
പ്രതിഷേധ റാലി നടത്തി
സുൽത്താൻ ബത്തേരി: സിഎസ്ഐ മലബാർ മഹായിടവക വയനാട് ഏരിയ യുവജനപ്രസ്ഥാനത്തിന്റെ യുവജനസമ്മേളത്തിന്റെ ഭാഗമായി ജില്ല
തിരുനാൾ
കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ നാളെ ആരംഭിക്കും
മാനന്തവാടി: മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ്
പള്ളിക്കുന്ന് ലൂർദ് മാതാ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ഫെബ്രുവരി രണ്ട് മുതൽ
കൽപ്പറ്റ: കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ലൂർദ് മാതാ തീർത്ഥാടന കേന്ദ്രത്തിൽ 115 -ാം വാർഷിക തിരുനാൾ
എടവകയിൽ ടൂറിസം ഗ്രാമസഭ നടത്തി; പയിങ്ങാട്ടിരിയിൽ പാർക്ക് നിർമിക്കും
മാനന്തവാടി: എടവക പഞ്ചായത്തിന്റെ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് തയാറാക്കിയ പദ്ധതി നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രത്യേ
വന്യജീവി ശല്യം: നിയമനിർമാണം നടത്തണമെന്ന് ലോയേഴ്സ് യൂണിയൻ
സുൽത്താൻ ബത്തേരി: ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കാൻ പ്രൊട്ടക്ഷൻ ഫ്രം വൈൽഡ് ലൈഫ് ആക്ട് ആവിഷ്കരിച്ച് നടപ്പിലാക്കണ
നെൽകൃഷിയിൽ വിജയഗാഥയുമായി സ്വാശ്രയസംഘം
മാനന്തവാടി: നെൽകൃഷിയിൽ വിജയഗാഥയുമായി തോണിച്ചാൽ യുവജന സ്വാശ്രയ സംഘം. തുടർച്ചയായി പത്താം വർഷമാണ് നെൽകൃഷി ചെയ്ത്

Latest News
മന്ത്രവാദത്തിന്റെ പേരിൽ ഇരുന്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു; മൂന്ന് വയസുകാരി മരിച്ചു
ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ടയാള് മരിച്ചു
ചൈനീസ് ചാര ബലൂൺ: ബ്ലിങ്കന്റെ സന്ദർശനം മാറ്റിവച്ച് യുഎസ്
ആസാമിൽ ശൈശവ വിവാഹത്തിനെതിരെ വ്യാപക നടപടി; രണ്ടായിരത്തിലധികം ആളുകൾ പിടിയിൽ
അൽ നാസറിന് വേണ്ടി ആദ്യ ഗോളടിച്ച് റൊണാൾഡോ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വയോധികയെ കിണറ്റിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി
Thiruvananthapuram
ചവറയുടെ വികസനത്തിന് വിവിധ പദ്ധതികള്
Kollam
കുരിശ് എടുക്കാനുള്ള ശക്തി സംഭരിക്കലാണ് ആത്മീയത: മാർ തോമസ് തറയിൽ
Pathanamthitta
പുഷ്പോത്സവം 5ന് സമാപിക്കും
Alappuzha
അസംപ്ഷന് കോളജില് യൂണിയന്-ആര്ട്സ് ക്ലബ് ഉദ്ഘാടനം
Kottayam
കഞ്ചാവും മാരകായുധങ്ങളുമായി രണ്ടു പേർ പിടിയിൽ
Idukki
ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി
Ernakulam
എസ്ഐയ്ക്ക് സ്വകാര്യ ബസിലെ കണ്ടക്ടറുടെ മർദനം
Thrissur
പൂച്ചയെ തട്ടിക്കൊണ്ടു പോയവരെ പിടികൂടണമെന്ന് ആവശ്യം
Palakkad
മഞ്ചേരിയിൽ വൈദ്യുതി മുടക്കം ചികിത്സക്ക് തടസമാകുന്നു
Malappuram
ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച ബജറ്റ് തള്ളിക്കളയണമെന്ന് സെറ്റോ
Kozhikode
കക്ക വാരുന്നതിനിടയില് യുവാവ് മുങ്ങി മരിച്ചു
Kannur
യുഡിഎഫ് പ്രക്ഷോഭം നടത്തും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top