Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അസംപ്ഷൻ നഴ്സിംഗ് കോളജ് യാഥാർഥ്യമായി
Thursday, December 1, 2022 11:51 PM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ നഴ്സിംഗ് കോളജ് യാഥാർഥ്യമായി. മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ അധ്യക്ഷതയിലും ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാർ തോമസിന്റേയും സാന്നിധ്യത്തിലും ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഔദ്യോഗികമായി കോളജിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബത്തേരി നിയോജക മണ്ഡലത്തിന്റെ തിലകക്കുറിയാണ് അസംപ്ഷൻ നഴ്സിംഗ് കോളജ് എന്ന് എംഎൽഎ പറഞ്ഞു. ആരോഗ്യ രംഗത്ത് ക്രൈസ്തവ സമൂഹം നൽകുന്ന പ്രാധാന്യം വിലപ്പെട്ടതാണെന്ന് ബിഷപ് മാർ ജോസ് പൊരുന്നേടം പറഞ്ഞു.
നഴ്സിംഗ് കോളജ് പോലുള്ള സ്ഥാപനങ്ങൾ ക്രൈസ്തവരുടെ മുഖമുദ്രയാണ്. ക്രൈസ്തവർ സ്ഥാപനം തുടങ്ങുന്നത് ലാഭം നോക്കിയല്ല. യേശു പഠിപ്പിച്ചത് സ്നേഹത്തിന്റെ സംസ്കാരമാണെന്നും ബിഷപ് പറഞ്ഞു. സമൂഹത്തിന് അനുഗ്രഹമായി സ്ഥാപനങ്ങൾ മാറുന്നുവെന്നത് പ്രധാനപ്പെട്ടതാണെന്നും ബിഷപ് ഓർമിപ്പിച്ചു. ആരോഗ്യ പരിപാലന രംഗത്ത് ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായി അസംപ്ഷൻ നഴ്സിംഗ് കോളജ് മാറിയെന്ന് ബിഷപ് ഡോ.ജോസഫ് മാർ തോമസ് പറഞ്ഞു. കെടാവിളക്കായി നഴ്സിംഗ് സ്കൂൾ ആരംഭിച്ച് പ്രകാശഗോപുരമായി വളർന്ന് കോളജായി. ക്രൈസ്തവ മിഷനറിമാരുടെ സംഭാവന വിജ്ഞാന രംഗത്തും, ആരോഗ്യരംഗത്തും നാടിനെ ലോക നെറുകയിൽ എത്തിച്ചുവെന്നും ബിഷപ് പറഞ്ഞു.
അസംപ്ഷൻ ഫൊറോന വികാരി റവ.ഡോ.ജോസഫ് പരുവുമ്മൽ, എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേസി മാത്യു, നഗരസഭ ചെയർമാൻ ടി.കെ രമേശ്, ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, ജനറൽ കൗണ്‍സിലർ സിസ്റ്റർ മേഴ്സി ജോർജ്, അസംപ്ഷൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനിസ് എബ്രഹാം, ഡോ.എം.ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.എസ്.സ്മിത റാണി സ്വാഗതവും, വൈസ് പ്രിൻസിപ്പൽ ഡോ.ജിബിൻ എസ്.ബാബു നന്ദിയും പറഞ്ഞു.
ബാങ്കിനെതിരേ കേസെടുക്കണമെന്ന് കർഷക കോണ്‍ഗ്രസ്
പുൽപ്പളളി: ഭൂദാനത്തെ കർഷകൻ നടുക്കുടിയിൽ കൃഷ്ണൻകുട്ടിയുടെ (70) ആത്മഹത്യയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി കാർഷി
ചുരത്തിൽ ഫീസ് വാങ്ങി പാർക്കിംഗ് അനുവദിക്കുന്നത് വെല്ലുവിളി: യൂത്ത് കോൺഗ്രസ്
കൽപ്പറ്റ: പുതുപ്പാടി പഞ്ചായത്ത് ഫീസ് വാങ്ങി താമരശേരി ചുരത്തിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതു ജനങ്ങളോടുള്ള വെല്ലു
കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റം: ക്രമക്കേട് തുടരുന്നുവെന്ന്
കൽപ്പറ്റ: കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റത്തിൽ കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധത തുടരുന്നതായി ആരോപണം. ഭരണാനു
കെഎസ്എസ്പിഎ സത്യഗ്രഹം ആരംഭിച്ചു
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തതുപ്രകാരം ജില്ലാ കമ്മിറ്റിയുടെ
കാൻസർ ബോധവത്കരണം: ഫ്ളാഷ് മോബ് അവതരിപ്പിച്ചു
മാനന്തവാടി: കാൻസറിനെ അറിയാം പ്രതിരോധിക്കാം എന്ന സന്ദേശവുമായി അംബേദ്കർ മെമ്മോറിയൽ കാൻസർ സെന്റർ ബസ്സ്റ്റാൻഡിൽ ഫ
സിപിഒ മിഥുൻ തന്പിക്ക് ജെസിഐ അവാർഡ്
കൽപ്പറ്റ: ജെസിഐ യൂണിറ്റ് സല്യൂട്ട് ദി സൈലന്റ് വർക്കർ പ്രൊജക്ടിന്റെ ഭാഗമായി ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീ
ഗൂഡല്ലൂരിൽ സ്പീഡ് ബ്രേക്കറുകൾ പൊളിച്ചുമാറ്റുന്നു
ഗൂഡല്ലൂർ: ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി, ഗൂഡല്ലൂർ-നാടുകാണി-ചേരന്പാടി പാതകളിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്ക
സാക്ഷരത തുല്യത കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു
കൽപ്പറ്റ: സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന സാക്ഷരത നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭി
ശോഭ സുരേന്ദ്രനു മറുപടിയുമായി ഡിസിസി പ്രസിഡന്റ്
കൽപ്പറ്റ: രാഹുൽഗാന്ധി എംപിക്കെതിരേ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നടത്തിയ വിമർശനത്തിനു മറുപടിയുമായി ഡിസിസി പ്രസിഡ
ആരാധനാലയങ്ങൾക്ക് ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ ക്യാന്പ്
കൽപ്പറ്റ: ആരാധനാലയങ്ങൾക്ക് ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ മാനന്തവാടി, ബത്തേരി, കൽപ്പറ്റ സ
പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാ
കുട്ടിക്കടുവ കഴുത്തിൽ കുരുക്കു മുറുകി ചത്ത നിലയിൽ
കൽപ്പറ്റ: കുട്ടിക്കടുവയെ കഴുത്തിൽ കുരുക്കു മുറുകി ചത്തനിലയിൽ കണ്ടെത്തി. നെൻമേനി പാടിപ്പറന്പിൽ സ്വകാര്യത്തോട്ടത്തി
കർഷകൻ ജീവനൊടുക്കി; ജപ്തി ഭീഷണി മൂലമെന്ന് ബന്ധുക്കൾ
പുൽപ്പള്ളി: സംസ്ഥാന അതിർത്തിക്കടുത്ത് ബൈരക്കുപ്പയിൽ വിഷം അകത്തുചെന്ന നിലയിൽ രണ്ടു ദിവസം മുന്‍പ് കണ്ടെത്തിയ കർഷകൻ മ
നീലഗിരിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ചു; നാട്ടുകാർ റോഡ് ഉപരോധിച്ചു
ഗൂഡല്ലൂർ: മുതുമല മസിനഗുഡിക്കടുത്ത തെപ്പക്കാട് കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ചു. തെപ്പക്കാട് ആനപ്പാടി കേത്തന്റെ ഭാര
പത്മശ്രീ ചെറുവയൽ രാമന് ആശംസകളുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ
മാനന്തവാടി: പത്മശ്രീ ചെറുവയൽ രാമന്റെ തറവാട്ടിലേക്ക് ആശംസകളുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ. കേ
ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ആരംഭിക്കണം: പെൻഷനേഴ്സ് യൂണിയൻ
കൽപ്പറ്റ: ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണി
പദയാത്ര നടത്തി
പുൽപ്പള്ളി: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുള്ളൻകൊല്ലി മണ്ഡലം കോണ്‍ഗ്രസ
മഹാത്മാഗാന്ധി അനുസ്മരണം നടത്തി
കൽപ്പറ്റ: നൂറ്റാണ്ടുകളായി വൈദേശിക ആധിപത്യത്തിന് കീഴിലായിരുന്ന ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുകയും അഹിംസയിലൂടെയും സത്
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വികസന പദ്ധതി: ‘കരിയർ പാത്തിന്റെ ’ആദ്യഘട്ടം പൂർത്തിയായി
കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ ’കരിയർ പാത്തിന്റെ’ ആദ്യഘട്ടം പൂർത്തിയായി. ജില്ലയിലെ വി
റോഡ് ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് വ്യാപാരഭവൻ ഓഡിറ്റോറിയത്തിലെത്തിച്ചേരുന്ന റോഡ് ഉദ്ഘാടനം വ്യാപാരി വ്യവ
പ്രതിഷേധ റാലി നടത്തി
സുൽത്താൻ ബത്തേരി: സിഎസ്ഐ മലബാർ മഹായിടവക വയനാട് ഏരിയ യുവജനപ്രസ്ഥാനത്തിന്റെ യുവജനസമ്മേളത്തിന്റെ ഭാഗമായി ജില്ല
തിരുനാൾ
കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ നാളെ ആരംഭിക്കും
മാനന്തവാടി: മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ്
പള്ളിക്കുന്ന് ലൂർദ് മാതാ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ഫെബ്രുവരി രണ്ട് മുതൽ
കൽപ്പറ്റ: കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ലൂർദ് മാതാ തീർത്ഥാടന കേന്ദ്രത്തിൽ 115 -ാം വാർഷിക തിരുനാൾ
എടവകയിൽ ടൂറിസം ഗ്രാമസഭ നടത്തി; പയിങ്ങാട്ടിരിയിൽ പാർക്ക് നിർമിക്കും
മാനന്തവാടി: എടവക പഞ്ചായത്തിന്റെ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് തയാറാക്കിയ പദ്ധതി നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രത്യേ
വന്യജീവി ശല്യം: നിയമനിർമാണം നടത്തണമെന്ന് ലോയേഴ്സ് യൂണിയൻ
സുൽത്താൻ ബത്തേരി: ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കാൻ പ്രൊട്ടക്ഷൻ ഫ്രം വൈൽഡ് ലൈഫ് ആക്ട് ആവിഷ്കരിച്ച് നടപ്പിലാക്കണ
നെൽകൃഷിയിൽ വിജയഗാഥയുമായി സ്വാശ്രയസംഘം
മാനന്തവാടി: നെൽകൃഷിയിൽ വിജയഗാഥയുമായി തോണിച്ചാൽ യുവജന സ്വാശ്രയ സംഘം. തുടർച്ചയായി പത്താം വർഷമാണ് നെൽകൃഷി ചെയ്ത്
ഭാരത് ജോഡോ യാത്ര ജനഹൃദയങ്ങൾ കീഴടക്കിയ ഐതിഹാസിക യാത്ര: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: 3742 കിലോമീറ്റർ ഭാരതത്തിന്റെ ജനഹൃദയങ്ങളിലൂടെ യാത്ര ചെയ്ത രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജ്യചരിത്ര
ബഹ്റൈനിൽ ഹൃദയ സ്തംഭനംമൂലം മരിച്ചു
സുൽത്താൻ ബത്തേരി: ചീരാൽ കാപ്പിൽ സ്റ്റോർ ഉടമ കേശവന്റെ മകൻ സച്ചിൻ (25) ബഹ്റൈനിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു. അമ്മ: സുഭാഷ
വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
പനമരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പനമരം അഞ്ഞണിക്കുന്ന് പുനത്തിൽ ഹാരിസാണ്(38) കോഴി
നീലഗിരിയിൽ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു
കൽപ്പറ്റ: നീലഗിരിയിൽ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. തൊണ്ടർനാട് പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയു
പ്രസവത്തെത്തുടർന്നു യുവതി മരിച്ചു
മാനന്തവാടി: പ്രസവത്തെത്തുടർന്നു യുവതി മരിച്ചു. വെള്ളമുണ്ട ഐക്കാരൻ ഷഫീഖിന്റെ ഭാര്യ ഫസ്ന (22) യാണ് മരിച്ചത്. മാനന്തവാ
ഒഴുക്കൻമൂല പള്ളിയിൽ തിരുനാൾ സമാപിച്ചു
വെള്ളമുണ്ട: ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്
ഖരമാലിന്യ പരിപാലന പദ്ധതികൾക്ക് അംഗീകാരം
കൽപ്പറ്റ: ജില്ലയിലെ മൂന്ന് നഗരസഭകളിലും ലോകബാങ്കിന്റെയും ഏഷ്യൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ബാങ്കിന്റെയ
മാര്‍ ജോണ്‍ പനന്തോട്ടത്തിലിന് സ്വീകരണം നല്കി
മക്കിയാട്: മെല്‍ബണ്‍ രൂപത നിയുക്ത ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തിലിന് നിരവില്‍പ്പുഴ സെന്റ് ഏലിയാസ് ഇടവകയുടെ നേതൃത
പെരിയസ്വാമിക്കുന്നിൽ ജലവിതരണം തുടങ്ങി
കൽപ്പറ്റ: നഗരസഭയിലെ പെരിയസ്വാമിക്കുന്നിൽ ജലവിതരണം തുടങ്ങി. ഇവിടേക്കുള്ള പൈപ്പ് ലൈൻ മുനിസിപ്പൽ ചെയർമാൻ കെയെംതൊ
നല്ലൂർനാടിൽ ശ്രീചിത്തിര ടെലി ഹെൽത്ത് യൂണിറ്റ് പ്രവർത്തനം തുടങ്ങി
മാനന്തവാടി: ശ്രീചിത്തിര ടെലി ഹെൽത്ത് യൂണിറ്റ് (സേതു) നല്ലൂർനാട് ഗവ.ട്രൈബൽ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ പ്രവർത്തനം തുട
കമ്മന ബാലകൃഷ്ണന് ജൈവ വൈവിധ്യ ബോർഡ് അവാർഡ്
മാനന്തവാടി: എടവക കമ്മന അന്പളി നിലയത്തിൽ എ. ബാലകൃഷ്ണന് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരം. സസ്യജാലക വിഭാഗ
ചുമട്ടുതൊഴിലാളി ഫെഡറേഷൻ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
കൽപ്പറ്റ:ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ചുമട്ടുതെ
കരിയർ കാരവൻ സ്കൂളുകളിൽ പര്യടനം നടത്തും
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെൽ ജില്ലാ പഞ്
സേവനവീഥിയിൽ നൂറ്റാണ്ടിന്റെ പകിട്ടുമായി പള്ളിക്കുന്ന് ആർസിയുപി സ്കൂൾ
കൽപ്പറ്റ: അനേകായിരങ്ങൾക്കു അക്ഷരവെളിച്ചം പകർന്ന പള്ളിക്കുന്ന് ആർസിയുപി സ്കൂൾ സേവനവീഥിയിൽ നൂറ്റാണ്ട് തികയ്ക്കുന്നു
കണ്ടർമല മുതൽ കാപ്പാട് വരെ ആന ശല്യം രൂക്ഷം
ചീരാൽ: നെൻമേനി പഞ്ചായത്ത് അതിർത്തിയിലെ മുണ്ടക്കൊല്ലി കണ്ടർമല മുതൽ നന്പ്യാർകുന്ന് കാപ്പാട് വരെ കാട്ടാന ശല്യം രൂക്ഷ
ക്ഷേമ പദ്ധതികൾ: 17.50 കോടി രൂപ വിതരണം ചെയ്തു
ഗൂഡല്ലൂർ: നീലഗിരി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നർത്തകി കല്ല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ വിവിധ ക്ഷേമ പദ
കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് വാച്ചർ മരിച്ച സംഭവം: പ്രതിഷേധം അവസാനിപ്പിച്ചു
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ സീഫോർത്തിൽ ശനിയാഴ്ച വൈകുന്നേരം കാട്ടാന ആക്രമണത്തിൽ മഞ്ജേശ്വരി എസ്റ്റേറ്റ് വാച്ചർ നൗഷാ
കൽപ്പറ്റയിൽ പ്രവാസി ലോണ്‍മേള ഇന്ന്
കൽപ്പറ്റ: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍മേള ഇന്ന
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് പ്ലാൻ ഫണ്ടിൽ 71 ശതമാനം വിനിയോഗിച്ചില്ല
കൽപ്പറ്റ: സംസ്ഥാന സർക്കാർ അനുവദിച്ച പ്ലാൻ ഫണ്ട് വിനിയോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് വളരെ പിന്നിൽ.
യുവതി കെട്ടിടത്തിൽനിന്നു വീണ് മരിച്ച നിലയിൽ
സുൽത്താൻബത്തേരി: യുവതിയെ കെട്ടിടത്തിൽനിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക
ലോറിക്കു പിന്നിൽ കാർ ഇടിച്ച് നാലു വയസുകാരി മരിച്ചു
സുൽത്താൻബത്തേരി: നിർത്തിയിട്ട ലോറിക്കു പിന്നിൽ ഇടിച്ച കാറിലുണ്ടായിരുന്ന നാലു വയസുകാരി മരിച്ചു. അരീക്കോട് കമലാലയം
മൾട്ടി സർവീസ് സെന്റർ ഉദ്ഘാടനം
കൽപ്പറ്റ: സർവീസ് സഹകരണ ബാങ്കിന്റെ അഗ്രി ഹിൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് യൂണിറ്റ്(മൾട്ടി സർവീസ് സെന്റർ) ഉന്നത വിദ്യാ
സീനിയർ ചേംബർ പുൽപ്പള്ളി ലീജിയൻ ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: സീനിയർ ചേംബർ ഇന്റർനാഷണൽ പുൽപ്പള്ളി ലീജിയൻ നാഷണൽ പ്രസിഡന്റ് വി. വല്ലഭദാസ് ഉദ്ഘാടനം ചെയ്തു. ഹോസ്റ്റ്
പത്താം വാർഷികാഘോഷം: ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ സൗജന്യ വൈദ്യ പരിശോധന
കൽപ്പറ്റ: ഡോ.ആസാദ് മൂപ്പൻ ചെയർമാനായുള്ള മേപ്പാടി അരപ്പറ്റ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി വിഭാ

Latest News
ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
ഐഎസ്എൽ: പോയിന്റ് പങ്കിട്ട് ചെന്നൈയിനും ഒഡീഷയും
കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവം: ഷോർട്ട് സർക്യൂട്ടെന്ന് സംശയം
സൈബി ജോസിനെതിരായ പരാതി; എഫ്ഐആറിൽ തിരുത്തൽ വരുത്താൻ അന്വേഷണ സംഘം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
Thiruvananthapuram
വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
Kollam
പിണറായി ഭരണം കേരളത്തെ കടക്കെണിയിലാഴ്ത്തി: സതീഷ് കൊച്ചുപറന്പിൽ
Pathanamthitta
അനു അനന്തന് സത്യജിത് റേ പുരസ്കാരം
Alappuzha
അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാര്‍ നയം തിരുത്തണം: കെപിഎസ്ടിഎ
Kottayam
തൊഴിലുറപ്പു തൊഴിലാളികൾക്ക് കുളവിയുടെ കുത്തേറ്റു
Idukki
ലേക്ഷോറിൽ ലാബ് അനലൈസര്‍ സ്ഥാപിച്ചു
Ernakulam
പാഠപുസ്തകത്തിലെ ഭാഗങ്ങൾ നേരിട്ട് പഠിക്കാൻ വിദ്യാർഥികൾ പോസ്റ്റ് ഓഫീസിലെത്തി
Thrissur
മണ്ണാർക്കാട് അർബൻ ഗ്രാമീണ്‍ സൊസൈറ്റിയിൽ വായ്പാ മേള തുടങ്ങി
Palakkad
സ്പർശ് 2023: ജില്ലാതല ഉദ്ഘാടനം നടത്തി
Malappuram
വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍
Kozhikode
പുളിങ്ങോം മഖാം ഉറൂസ് ഇന്ന് മുതൽ
Kannur
ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top