Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്: രാഹുൽഗാന്ധി എംപി നേതൃപരമായ പങ്ക് വഹിക്കണമെന്നു വികസന സമിതി
Sunday, November 27, 2022 3:48 AM IST
മാനന്തവാടി: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനോടുള്ള അവഗണന കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനപ്രതിനികളും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നു ചുരം ബദൽ റോഡ് വികസന സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മലബാറിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനും വയനാട്ടിൽ ടൂറിസം രംഗത്തു കുതിച്ചുചാട്ടത്തിനും സഹായകമാകുന്ന റോഡ് യാഥാർഥ്യമാക്കുന്നതിനു നേതൃപരമായ പങ്ക് വഹിക്കണമെന്നു രാഹുൽഗാന്ധി എംപിയോടു അവർ അഭ്യർഥിച്ചു. 28 വർഷം മുൻപ് നിർമാണം തുടങ്ങിയതും 70 ശതമാനം പ്രവൃത്തി പൂർത്തിയായതുമാണ് റോഡ്.
നിർമാണത്തിനു ആവശ്യമായ വനഭൂമി, പകരം ഇരട്ടി അളവിൽ ഭൂമി നൽകിയിട്ടും വനം വകുപ്പ് വിട്ടുകൊടുക്കുന്നില്ല. ഇതാണ് പ്രവൃത്തി പൂർത്തിയാക്കുന്നതിനു ഏക തടസം. ഇതു നീക്കാൻ ജനപ്രതിനിധികൾ എന്തു ചെയ്തുവെന്ന ചോദ്യത്തിനു ഉത്തരം ലഭിക്കുന്നില്ല.
താമരശേരി ചുരത്തിലൂടെയുള്ള വയനാട്-കോഴിക്കോട് യാത്രയെ അപേക്ഷിച്ചു 16 കിലോമീറ്റർ ലാഭിക്കാൻ കഴിയുന്ന ബദൽ റോഡിനുവേണ്ടി വനഭൂമി വിട്ടുകിട്ടാൻ ഉത്തരവാദപ്പെട്ടവർ ശബ്ദമുയർത്തുന്നില്ല. താമരശേരി ചുരം നവീകരണത്തിന് രണ്ട് ഏക്കർ വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു അനുമതി നേടാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.
എന്നിരിക്കെ ബദൽ റോഡ് നിർമാണത്തിനു വനഭൂമി ലഭ്യമാക്കുന്നതിനും സർക്കാരിനു വിജയകരമായി ഇടപെടാൻ കഴിയും. ബദൽ റോഡിനുവേണ്ടിയുള്ള അപേക്ഷയും ബന്ധപ്പെട്ട രേഖകളും സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചിട്ടുണ്ടന്നു മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ രണ്ടു വർഷം മുന്‍പ് അറിയിച്ചിരുന്നു.
എന്നാൽ കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്. വയനാട് എംപി രാഹുൽഗാന്ധി, വടകര എംപി കെ. മുരളീധരൻ, ജില്ലയിലെ ജനപ്രതിനിധികൾ, കോഴിക്കോട്, വയനാട് കളക്ടർമാർ എന്നിവർ ബദൽ റോഡിന്റെ ആവശ്യകത കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം. റോഡ് വിഷയത്തിൽ അനുകൂല നടപടി ഉണ്ടാകുന്നില്ലെങ്കിൽ സമിതി ഹൈക്കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ചെയർമാൻ കെ.എ. ആന്റണി, അഡ്വ.ജോർജ് വാത്തുപറന്പിൽ, ജെനിഷ് ബാബു, ജോസഫ് കാവാലം, പി.ജെ. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.
സൗഹൃദ ഫുട്ബോൾ മത്സരം നടത്തി
കൽപ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണാർഥം ജില്ലാ ഭരണകൂടം, സ്വീപ് എന്നിവയുടെ നേതൃത്വത്തിൽ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ സൗഹൃദ ഫു
നേപ്പാൾ സ്വദേശിയെ കണ്ടെത്തിയത് പോലീസിന്റെയും വനംവകുപ്പിന്റെയും പരിശ്രമത്തിനൊടുവിൽ
വൈത്തിരി: റിസോർട്ടിൽ നിന്ന് കാണാതായ നേപ്പാൾ സ്വദേശിയെ കണ്ടെത്തിയത് പോലീസിന്റെയും വനംവകുപ്പിന്റെയും നാല് ദിവസം നീണ
പോസ്റ്റർ, ബാനർ, കൊടി തുടങ്ങിയവ നീക്കം ചെയ്തു
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെ തുടർന്ന് ജില്ലയിൽ ഫ്ലൈയിംഗ് സ്ക്വാഡും ആന്റി ഡിഫേസ്മെന്
സിബിഐ അന്വേഷണം ഉടൻ ആരംഭിക്കണം: കെപിസിടിഎ
കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ഉടൻ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണ
സ്ഥിരം കുറ്റവാളിക്കെതിരേ കാപ്പ ചുമത്തി
കൽപ്പറ്റ: സ്ഥിരം കുറ്റവാളിക്കെതിരേ കാപ്പ ചുമത്തി. വരയാൽ, കുറുമറ്റത്തിൽ വീട്ടിൽ പ്രജീഷ്(48)നെതിരെയാണ് കാപ്പ ചുമത്തിയ
നടവയൽ - വേലിയന്പം റോഡിന്റെ അപാകത പരിഹരിക്കണം: എഫ്ആർഎഫ്
പുൽപ്പള്ളി: നടവയൽ-വേലിയന്പം റോഡിന്റെ നിർമാണത്തിൽ അഴിമതിയുണ്ടെന്ന് എഫ്ആർഎഫ് ആരോപിച്ചു. എട്ടു മീറ്റർ വീതിയുള്ള റ
മുള്ളൻകൊല്ലി-മരക്കടവ് റോഡ് നവീകരണം പൂർത്തിയാക്കണമെന്ന്
പുൽപ്പള്ളി: മുള്ളൻകൊല്ലി-മരക്കടവ് റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്
പഴശിരാജ കോളജ് മൈതാനത്തോട് ചേർന്ന് തോട്ടത്തിൽ തീ പടർന്നു
പുൽപ്പള്ളി: പഴശിരാജ കോളജിലെ മൈതാനത്തോട് ചേർന്നുള്ള തോട്ടത്തിൽ തീപടർന്നു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സം
പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചതായി പരാതി
പുൽപ്പള്ളി: പെരിക്കല്ലൂരിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭ
കെ. സുരേന്ദ്രൻ വള്ളിയൂർക്കാവിൽ സന്ദർശനം നടത്തി
മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവ നഗരിയിൽ സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ. ഇന്നലെ രാവിലെ 11 ഓടെയാണ
ന്യൂട്രീഷൻ എക്സിബിഷനും ബോധവത്കരണ ക്ലാസും നടത്തി
പുൽപ്പള്ളി: ഐസിഡിഎസിന്റെ നേതൃത്വത്തിൽ പോഷൻ പക്വാഡയുടെ ഭാഗമായി ന്യൂട്രീഷൻ എക്സിബിഷനും ബോധവത്കരണ ക്ലാസും സംഘടിപ്
ലോക്സഭാ തെരഞ്ഞെടുപ്പ്: സ്റ്റാറ്റിക് സർവയലൻസ് ടീം പ്രവർത്തന സജ്ജം
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലും ജില്ലയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും ചെ
ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
മേപ്പാടി: നിയന്ത്രണംവിട്ട് ടെലിഫോണ്‍ പോസ്റ്റിലിടിച്ച ബൈക്കിലെ യാത്രക്കാരൻ മരിച്ചു. മുപ്പൈനാട് റിപ്പണ്‍ വാളത്തൂർ പൂക്ക
നിയമ ബോധവത്കരണ ക്ലാസ് നടത്തി
പുൽപ്പള്ളി: ശ്രേയസ് പുൽപ്പള്ളി യൂണിറ്റിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി. ശ്രേയസ് യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമ
ക്ഷയരോഗ ദിന ബോധവത്കരണ ക്ലാസ് നടത്തി
കൽപ്പറ്റ: ശ്രേയസ് പൂതാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കേണിച്ചിറ യുവപ്രതിഭ ഹാളിൽ ക്ഷയരോഗ ദിന ബോധവത്കരണ ക്ലാസ് നടത്തി
സൗജന്യ നേത്ര പരിശോധന ക്യാന്പ് നടത്തി
മിനങ്ങാടി: സക്ഷമ വയനാടിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആദിവാസികൾക്കായ് നടത്തിവരുന്ന സൗജന്യ നേത്രപരിശോധനാ ക്യാന്പ് മീ
ഭാസ്കരന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകും
സുൽത്താൻ ബത്തേരി: ചുള്ളിയോട് പഞ്ചായത്തിന്റെ മാലിന്യകൂന്പാരത്തിൽ നിന്ന് തീ പിടിച്ച് മരണപ്പെട്ട ഭാസ്കരന്റെ കുടുംബത്ത
വടാനക്കവലയിൽ തീ പടർന്ന് കൃഷിയിടം കത്തിനശിച്ചു
പുൽപ്പള്ളി: വടാനക്കവലയിൽ തീപടർന്ന് കൃഷിയിടം കത്തി നശിച്ചു. വനമൂലികയ്ക്ക് സമീപം പാലമൂട്ടിൽ ജോസഫിന്റെ കൃഷിയിടത്ത
മാലിന്യ കൂന്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ച സംഭവം: പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്ത് ഹരിതകർമസേന സംഭരിച്ച് ചുളളിയോട് ചന്തയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കൂന്പാര
പരീക്ഷ മൂല്യനിർണയ വേതനം അനുവദിക്കണം: എഎച്ച്എസ്ടിഎ
കൽപ്പറ്റ: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ മൂല്യ നിർണയം ഏതാനും ദിവസങ്ങൾക്കുള്ളിൽ തുടങ്ങാനിരിക്കെ 2023 ല
വയനാട് മെഡിക്കൽ കോളജിൽ ആൻജിയോഗ്രാം ആരംഭിച്ചു
മാനന്തവാടി: ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് മെഡിക്കൽ കോളജ്. മെഡിക്കൽ കോളജിലെ കാത്ത് ലാബ് പ്രവർത്
മാർ റാഫേൽ തട്ടിൽ പിതാവിന് സ്വീകരണം നൽകി
മാനന്തവാടി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന് മാനന്തവാടി കണിയാരം കത്തീഡ്രലിൽ സ്വീകരണം ന
ലക്ഷ്യ 2കെ24: ഫാഷൻ ഇവന്റ് സംഘടിപ്പിച്ചു
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഡിപ്പാർട്ട്മെന്റ്, ലക്ഷ്യ
ലോക്സഭാ തെരഞ്ഞെടുപ്പ്: എംസിഎംസി പ്രവർത്തനമാരംഭിച്ചു
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രവർത്തനമാരംഭിച്ച മീഡിയ സർട്ടിഫിക്കേഷ
കെവികെ അഴിമതി സമഗ്ര അന്വേഷണം വേണം; യൂത്ത് കോണ്‍ഗ്രസ്
അന്പലവയൽ: കർഷകർക്ക് ആശ്രയമാകേണ്ട കൃഷി വിജ്ഞാന കേന്ദ്രം കയ്യിട്ടുവാരൽ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് കെപിസിസി
ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടവകാശം വിനിയോഗിക്കണം: ജില്ലാ കളക്ടർ
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ അർഹരായ മുഴുവൻ പേരും വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജ്. ആസൂത്
കൗതുകമായി വള്ളിയൂർക്കാവിലെ വോട്ടുകട
മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവനഗരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഒരുക്കിയ വോട്ടുകട കൗതുകമായി. പൊതുജനങ്ങളി
വിജയ ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി സമാപനവും വാർഷികാഘോഷവും നാളെ
പുൽപ്പള്ളി: വിജയ ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി ആഘോഷം സമാപനവും വാർഷികാഘോഷവും പഠനോത്സവവും നാളെ നടത്തുമെന്ന് സംഘാ
പുലയൻകൊല്ലിയിൽ കുളം നവീകരിച്ചു
കാട്ടിക്കുളം: ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹിക വനവത്കരണ വിഭാഗം, തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ, തൃശൂർ ബയോ ന
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതും: എ.കെ. ശശി
കൽപ്പറ്റ: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.
വാഗ്ദാനം പാലിച്ച് രാഹുൽഗാന്ധി; പോളിന്റെ വീട് നിർമാണം പൂർത്തിയാക്കി
പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ മരിച്ച കുറുവ ഇക്കോ ടൂറിസം സെന്റർ താത്കാലിക ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോളിന്
സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം: പദ്ധതി അവലോകനം നടത്തി
കൽപ്പറ്റ: സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിനു യുഎൻ വിമൻ, സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ, ദി ജ
സിപിഐ-എംഎൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
കൽപ്പറ്റ: സിപിഐ-എംഎൽ വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി കെ.പി. സത്യന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പുതിയ ബസ്സ
ഊർജകിരണ്‍ സമ്മർ കാന്പയിൻ നടത്തി
പുൽപ്പള്ളി: സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസ്(സ്റ്റാഴ്സ്)തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്റർ, കുടും
വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം: സാംസ്കാരിക സമ്മേളനം നടത്തി
മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി താഴെകാവിൽ സാംസ്കാരിക സമ്മേളനം നടത്തി. ഒ.ആർ. കേളു എംഎ
യുഡിഎഫ് വെള്ളമുണ്ട പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്തി
വെള്ളമുണ്ട: യുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്തി. രാഹുൽഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ കണ്
സൗഹൃദ ഫുട്ബോൾ മത്സരം നടത്തി
മാനനന്തവാടി: ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപ്, ഇലക്ഷൻ ലിറ്ററസി ക്ലബ്, നെഹ്റു യുവകേന്ദ്ര എ
‘വരൾച്ചയ്ക്ക് പരിഹാരം കാണാൻ കടമാൻതോട് പദ്ധതി നടപ്പാക്കണം’
പുൽപ്പള്ളി:പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വരൾച്ചയ്ക്ക് പരിഹാരമായി കടമാൻതോട് ജലസേചന പദ്ധതി നടപ്പാക്
മേപ്പാടിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
മേപ്പാടി: ടൗണിൽ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ് ഉദ്
വള്ളിയൂർക്കാവിൽ ഹരിതകർമസേന പ്രവർത്തനം ജനശ്രദ്ധ നേടുന്നു
മാനന്തവാടി: ആറാട്ട് മഹോത്സവം നടക്കുന്ന വള്ളിയൂർക്കാവിൽ ഹരിതകർമസേനയുടെ പ്രവർത്തനം ജനശ്രദ്ധ നേടുന്നു. പൂർണമായും
പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു
മാനന്തവാടി: പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. അരന്പറ്റക്കുന്ന് വൈപ്പടി ഇലങ്ങോളി മുഹമ്മദ്
റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ മെഡിക്കൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു
കൽപ്പറ്റ: കുന്നന്‍പറ്റ സീതാറാംവയലിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ മെഡിക്കൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തമിഴ്നാട് ഡ
കെ.വി. ദിവാകരൻ അനുസ്മരണം നടത്തി
കൽപ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥൻ പുത്തൂർവയൽ ഗവേഷണനിലയത്തിൽ കെ.വി. ദിവാകരൻ അനുസ്മരണം നടത്തി. സുസ്ഥിര വികസനത്തി
സ്ക്വാഡുകൾ പ്രവർത്തനം ഉൗർജിതമാക്കി
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഫ്ളയിംഗ് സ്റ്റാറ്റിക് സർവെയലൻസ് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വ
പൊതുജനങ്ങൾക്ക് പരാതി നൽകാൻ സി വിജിൽ
കൽപ്പറ്റ: ലോക്സഭാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സി വിജിൽ ആപ്പ് വഴി പരാതികൾ നൽകാം. പണം,
ടേബിൾ ടെന്നിസ് സമ്മർ കോച്ചിംഗ് ക്യാന്പ്
കൽപ്പറ്റ: എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇൻഡോർ ഹാളിൽ പ്രവർത്തിക്കുന്ന അപെക്സ് അക്കാദമിയിൽ ടേബിൾ ടെന്നിസ് സമ്മർ
മനുഷ്യാവകാശം: സംവാദ മത്സരത്തിൽ വി. ലതീഷ്കുമാറിനു ഒന്നാം സ്ഥാനം
കൽപ്പറ്റ:’മനുഷ്യാവകാശം’എന്ന വിഷയത്തിൽ കേരള പോലീസ് നടത്തിയ സംസ്ഥാനതല സംവാദ മത്സരത്തിൽ കൽപ്പറ്റ ട്രാഫിക് യൂണിറ്റ
ബാവലി-മൈസൂരു റോഡിലെ രാത്രിയാത്രാ നിരോധനം: രാഹുൽഗാന്ധി ഇടപെടണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി: ബാവലി-മൈസൂരു റോഡിലെ യാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കുന്നതിനു കർണാടക സർക്കാരിൽ സമ്മർദം ചെല
കത്തോലിക്ക കോണ്‍ഗ്രസ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
മൂലങ്കാവ്: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ മൂലങ്കാവ് യൂണിറ്റ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു. ശാഖ ഡയറക്ടർ ഫ
ഓശാന തിരുനാൾ ആചരിച്ചു
കൽപ്പറ്റ: ജെറുസലേമിലേക്ക് യേശുക്രിസ്തു നടത്തിയ യാത്രയുടെ സ്മരണ പുതുക്കി ദേവാലയങ്ങളിൽ തിരുകർമങ്ങൾ നടന്നു. ജില്ലയി

Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഇമ്മാനുവല്‍ കോളജ് വാര്‍ഷികം ആഘോഷിച്ചു
Thiruvananthapuram
രാഷ്ട്രീയ പാർട്ടികൾ വിശ്വകർമജരെ വഞ്ചിക്കുന്നു: വി.സുധാകരൻ
Kollam
രമേശ് ചെന്നിത്തല മാര്‍ത്തോമ്മാസഭാ ആസ്ഥാനത്ത്
Pathanamthitta
അപകടഭീഷണി ഉയര്‍ത്തി ഇരുമ്പുതൂണ്
Alappuzha
സെന്റ് ആന്‍സ് സ്കൂളിന് പുതിയ പ്രവേശനകവാടം
Kottayam
പള്ളികളിൽ വിശുദ്ധവാര തിരുക്കർമങ്ങൾ
Idukki
നിക്ഷേപ തട്ടിപ്പ്: കാക്കനാട് സ്വദേശിക്ക് 51 ലക്ഷം നഷ്ടപ്പെട്ടതായി പരാതി
Ernakulam
എസ്എൻപുരം ഷാപ്പില്‍നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തു
Thrissur
കനത്ത ചൂടിലും ആശ്വാസമായി കോട്ടേക്കുളം ജംഗ്ഷനിലെ കുളം
Palakkad
പാലിയേറ്റീവ് സൊസൈറ്റിക്കു വിദ്യാര്‍ഥികള്‍ തുക കൈമാറി
Malappuram
ലോക ക്ഷയരോഗ ദിനം: ചങ്ങരോത്ത് ബോധവത്കരണവും സർവേയും നടത്തി
Kozhikode
തളിപ്പറന്പിൽ പൊതുപര്യടനവുമായി ജയരാജൻ
Kannur
ഇവിഎം, വിവിപാറ്റ് ആദ്യഘട്ട റാന്ഡമൈസേഷന് നടത്തി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top