മൂ​പ്പൈ​നാ​ടി​ൽ 979 പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു ആ​ധി​കാ​രി​ക രേ​ഖ​ക​ളാ​യി
Sunday, November 27, 2022 3:48 AM IST
ക​ൽ​പ്പ​റ്റ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ആ​ധി​കാ​രി​ക രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കി ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നു സം​ഘ​ടി​പ്പി​ച്ച എ​ബി​സി​ഡി(​അ​ക്ഷ​യ ബി​ഗ് കാ​ന്പ​യി​ൻ ഫോ​ർ ഡോ​ക്യു​മെ​ന്‍​റ് ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ) ക്യാ​ന്പ് സ​മാ​പി​ച്ചു.

വ​ടു​വ​ഞ്ചാ​ൽ വ​ള​വ് പാ​രി​ഷ് ഹാ​ളി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക്യാ​ന്പി​ൽ 979 പേ​ർ​ക്ക് ആ​ധി​കാ​രി​ക രേ​ഖ​ക​ൾ ന​ൽ​കി. 495 ആ​ധാ​ർ കാ​ർ​ഡു​ക​ൾ, 268 റേ​ഷ​ൻ കാ​ർ​ഡു​ക​ൾ, 496 ഇ​ല​ക്ഷ​ൻ ഐ​ഡി കാ​ർ​ഡു​ക​ൾ, 175 ബാ​ങ്ക് അ​ക്കൗ​ണ്ട്, 12 ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്, 178 ഡി​ജി​ലോ​ക്ക​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 2,191 സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് എ.​കെ. റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ദേ​വ​കി പ​ദ്ധ​തി അ​വ​ലോ​ക​നം ചെ​യ്തു.

സ​ബ്ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി പു​ര​സ്കാ​ര​വി​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് അ​ജി​ത ച​ന്ദ്ര​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ യ​ശോ​ദ ച​ന്ദ്ര​ൻ, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സാ​ലിം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സീ​ത വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് എ​ബി​സി​ഡി പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ വി. ​കേ​ശ​വ​ൻ, എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്, ജോ​യി​ൻ​റ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ആ​ർ. മ​ണി​ലാ​ൽ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ. ദി​നേ​ശ​ൻ, വൈ​ത്തി​രി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​കെ. ബ​ഷീ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷ​മീ​ർ സേ​ട്ട്, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ജം​ഷീ​ദ്, ഐ​ടി മി​ഷ​ൻ ഡി​പി​എം ജെ​റി​ൻ സി. ​ബോ​ബ​ൻ, അ​ക്ഷ​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ൻ​സി ജോ​സ​ഫ്, ഫാ.​മോ​ൻ​സി ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, സി.​ടി. അ​ഷ്ക​ർ അ​ലി, സം​ഗീ​ത രാ​മ​കൃ​ഷ്ണ​ൻ, കെ.​കെ. സാ​ജി​ത, നാ​ഷാ​ദ് ഇ​ട്ടാ​പ്പു, ദീ​പ ശ​ശി​കു​മാ​ർ, ഷൈ​ബാ​ൻ സ​ലാം, ഡ​യാ​ന മ​ച്ചാ​ദോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.