ക​ഥാ​ച​ർ​ച്ച ന​ട​ത്തി
Sunday, November 27, 2022 3:48 AM IST
പെ​രി​ക്ക​ല്ലൂ​ർ: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഥാ​ച​ർ​ച്ച ന​ട​ത്തി. എ​സ്. ഹ​രീ​ഷി​ന്‍റെ ’മോ​ദ​സ്ഥി​ത​നാ​യ​ങ്ങു​വ​സി​പ്പൂ മ​ല​പോ​ലെ’ എ​ന്ന ക​ഥ​യാ​ണ് ച​ർ​ച്ച ചെ​യ്ത​ത്. എ​ഴു​ത്തു​കാ​ര​ൻ ബാ​ല​ൻ വേ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍​റ് ജി.​ജി. ഗി​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ക്ക​വ​യ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​എം.​ബി​ജു ക​ഥാ​വ​ത​ര​ണം ന​ട​ത്തി. എ​ഴു​ത്തു​കാ​ര​ൻ അ​നി​ൽ കു​റ്റി​ച്ചി​റ, പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി പു​ൽ​പ്പ​ള്ളി, സീ​നി​യ​ർ അ​സി​സ്റ്റ​ൻ​റ് ഷാ​ജി മാ​ത്യു, ഇ.​കെ. ഷാ​ൻ​റി, എ.​പി. ഷി​നോ, ഷി​ൻ​സി ഷി​ബു, ഷാ​രോ​ണ്‍ പി. ​ഷൈ​ജു, ക്രി​സ്റ്റോ ജോ​ണ്‍, ആ​സിം നി​ഷാ​ൻ, എ​ഡ്വി​ൻ ടോം, ​സി.​ജി. അ​ശ്വ​തി, സ്നേ​ഹ സോ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.