ഗൃ​ഹ​നാ​ഥ​നെ​യും നാ​യ​യെ​യും ഷോ​ക്കേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, November 26, 2022 10:30 PM IST
പു​ൽ​പ്പ​ള്ളി: ഗൃ​ഹ​നാ​ഥ​നെ​യും വ​ള​ർ​ത്തു​നാ​യ​യെ​യും ഷോ​ക്കേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​പ്പാ​റ കി​ളി​യം​പു​റ​ത്ത് ജോ​സ​ഫും(​കു​ഞ്ഞാ​പ്പു-50) നാ​യ​യു​മാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ വീ​ടി​നു പി​ന്നി​ലാ​ണ് ജോ​സ​ഫി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. സ​മീ​പ​ത്താ​യി​രു​ന്നു വ​ള​ർ​ത്തു​നാ​യ​യു​ടെ ജ​ഡം. ഭാ​ര്യ: അ​ലീ​സ്. മ​ക്ക​ൾ: നി​ഷ, നി​ജോ, മ​രു​മ​ക​ൻ: ഷി​ജു.