ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Thursday, November 24, 2022 10:11 PM IST
മ​ക്കി​യാ​ട്: പു​തു​ശേ​രി​വ​ള​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​ക്ക് സ​മീ​പം വ​ഴി​പോ​ക്ക​നെ ഇ​ടി​ച്ച​തി​നു പി​ന്നാ​ലെ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു വാ​ളേ​രി ക​ണ്ണീ​റ്റു​ക​ണ്ട​ത്തി​ൽ എ​സ്ത​പ്പാ​ൻ-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​ന്‍റോ​യാ​ണ്(29) കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ൽ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്രി​ക​ൻ പു​തു​ശേ​രി സ്വ​ദേ​ശി അ​നീ​ഷ് ഫി​ലി​പ്പ് മേ​പ്പാ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.

ഇ​രു​വ​രെ​യും വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല വ​ഷ​ളാ​യ​തി​നാ​ൽ വേ​റെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ടി​ന്‍റോ മോ​ൾ, ഷാ​ന്‍റി മോ​ൾ എ​ന്നി​വ​ർ ആ​ന്‍റോ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.