മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​ക്്ഷൻ ക​മ്മി​റ്റി കി​ട​പ്പു​സ​മ​രം ന​ട​ത്തി
Thursday, November 24, 2022 12:17 AM IST
ക​ൽ​പ്പ​റ്റ: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​യ സ്ഥ​ല​ത്തു സ്ഥാ​പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ കി​ട​പ്പു സ​മ​രം ന​ട​ത്തി.
ദേ​ശീ​യ കി​സാ​ൻ മോ​ർ​ച്ച സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​ടി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ഷ​ൻ ക​മ്മി​റ്റി ട്ര​ഷ​റ​ർ വി.​പി. അ​ബ്ദു​ൾ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഇ.​പി. ഫി​ലി​പ്പു​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​ജ​യ​ൻ മ​ട​ക്കി​മ​ല, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, ഇ​ക്ബാ​ൽ മു​ട്ടി​ൽ, സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ, സു​ലേ​ഖ വ​സ​ന്ത​രാ​ജ്, നേ​മി​രാ​ജ​ഗൗ​ഡ​ർ, എം. ​ബ​ഷീ​ർ, ജോ​ബി​ൻ ജോ​സ്, സി.​പി. അ​ഷ​റ​ഫ്, അ​ഷ​റ​ഫ് പു​ലാ​ട​ൻ, റോ​ബി​ൻ പെ​രേ​ര, ജോ​സ് വി.​ത​ണ്ണി​ക്കോ​ട​ൻ, വി.​കെ. ഉ​മ്മ​ർ, ജെ. ​ഖാ​ലി​ദ്, സാ​ജ​ൻ തു​ണ്ടി​യി​ൽ, പി. ​ല​ക്ഷ്മ​ണ​ദാ​സ്, ബെ​ന്നി വ​ട്ട​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.