ടി​പ്പ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, November 23, 2022 10:39 PM IST
ക​ൽ​പ്പ​റ്റ: ടി​പ്പ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കോ​ട്ട​ത്ത​റ വെ​ണ്ണി​യോ​ട് അ​ങ്ങാ​ടി​ക്കു​ന്ന് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ ജ​യ​നാ​ണ് (43)മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​ൻ കു​റു​ന്പാ​ല​ക്കോ​ട്ട സ്വ​ദേ​ശി ബി​ജു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ട്ടി​ൽ ചെ​ല​ഞ്ഞി​ച്ചാ​ലി​ൽ ഇ​ന്ന​ലെ പ​ക​ലാ​ണ് അ​പ​ക​ടം. ജ​യ​ശ്രീ​യാ​ണ് ജ​യ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ജൈ​ഷ്ണ​വ്, ജ്യോ​തി​ക.