ക​ണി​യാ​ര​ത്ത് ല​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി
Tuesday, November 22, 2022 11:45 PM IST
ക​ണി​യാ​രം: മി​ഷ​ന്‍ ലീ​ഗ് സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ല്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

ക​ണി​യാ​രം ടി​ടി​ഐ ഗ്രൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു റാ​ലി. ഗ്രൗ​ണ്ടി​ല്‍ കു​ട്ടി​ക​ള്‍ ’NO’ ആ​കൃ​തി​യി​ല്‍ നി​ര​ന്ന് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. വി​കാ​രി ഫാ.​സ​ണ്ണി മ​ഠ​ത്തി​ല്‍, സ​ഹ വി​കാ​രി ഫാ.​റോ​ബി​ന്‍​സ് കു​മ്പ​ള​ക്കു​ഴി, മ​താ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി.