ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്ക​മാ​യി
Monday, September 26, 2022 11:43 PM IST
പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​നു​ഷ്യ​ന് ദൈ​വ​ത്തെ കൂ​ടാ​തെ നി​ല​നി​ൽ​ക്കു​ന്ന​തി​ന് ആ​ധു​നി​ക ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. വി​കാ​രി ഫാ. ​അ​ജു ചാ​ക്കോ, ടി.​ടി. വ​ർ​ഗീ​സ്, പി.​വൈ. യ​ൽ​ദോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ​ട്ട​ത്തു​വ​യ​ൽ അ​നു​ഗ്ര​ഹ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ 30ന് ​സ​മാ​പി​ക്കും.

കാ​ഷ് അ​വാ​ർ​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: കേ​ര​ള ഷോ​പ്പ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്സ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്നു.
അ​പേ​ക്ഷ​ക​ർ അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ന്‍റെ കോ​പ്പി, അം​ഗ​ത്തി​ന്‍റെ ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ​യും ഗ്രേ​ഡ് ഷീ​റ്റു​ക​ളു​ടെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, വി​ദ്യാ​ർ​ഥി​യു​ടെ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ സ​ഹി​തം ഒ​ക്ടോ​ബ​ർ 15 ന​കം ജി​ല്ലാ ഓ​ഫീ​സി​ൽ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 04936 206878.