മെ​ഡി​ക്ക​ൽ കോ​ള​ജ്: ബ​ത്തേ​രി മു​നി​സി​പ്പ​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Monday, September 26, 2022 12:53 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് മു​നി​സി​പ്പ​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. വ്യ​പാ​ര ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ ആ​ക്ഷ​ൻ ക​മ്മി​റ്റി ട്ര​ഷ​റ​ർ വി.​പി. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ വെ​ണ്ണി​യോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഷീ​ർ മു​ള​പ​റ​ന്പ​ത്ത്, പി. ​സം​ഷാ​ദ്, ഷൗ​ക്ക​ത്ത് ക​ള്ളി​ക്കൂ​ട​ൻ, എം.​കെ. ഇ​ന്ദ്ര​ജി​ത്ത്, സ​മ​ദ് ക​ണ്ണി​യ​ൻ, ല​ക്ഷ്മ​ണ്‍​ദാ​സ്, പി.​വൈ. മ​ത്താ​യി, ജോ​ബി​ൻ ജോ​സ് പാ​റ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: പി. ​സം​ഷാ​ദ്(​ചെ​യ​ർ​മാ​ൻ), സി.​കെ. മു​സ്ത​ഫ, ജി​നു , ഷൗ​ക്ക​ത്ത്, പി.​ഐ. സാ​ജ​ൻ, ഇ.​പി.​എം. ഇ​സ്മ​യി​ൽ(​വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ), വി​നോ​ദ് അ​ണി​മം​ഗ​ല​ത്ത്(​ക​ണ്‍​വീ​ന​ർ), ഷ​ബീ​ർ, രാ​ജ​ൻ തോ​മ​സ്, അ​ബ്ദു​ൾ റ​ഷീ​ദ്, ജാ​ഫ​ർ ദാ​രി​മി, കെ.​വി. പ്ര​തീ​ഷ്(​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ), കെ. ​ല​ക്ഷ്മ​ണ​ൻ​ദാ​സ്(​ട്ര​ഷ​റ​ർ).