അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, September 25, 2022 12:08 AM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ് (സീ​നി​യ​ർ) വി​ഭാ​ഗ​ത്തി​ൽ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്.

യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം 26ന് ​രാ​വി​ലെ പ​ത്തി​ന് പ്രി​ൻ‌​സി​പ്പാ​ളി​ന്‍റെ ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​നാ​യി എ​ത്തി​ച്ചേ​രു​ക. ഫോ​ൺ: 9497217910.