റ​ബർ വി​ല സ്ഥി​ര​താ ഫ​ണ്ട് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്നു
Sunday, September 25, 2022 12:06 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി റ​ബ്ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ റ​ബ്ബ​ർ വി​ല സ്ഥി​ര​താ ഫ​ണ്ട് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്നു. ഈ ​മാ​സം 26, 27,28 തീ​യ​തി​ക​ളി​ൽ നാ​ലു മു​ത​ൽ ആ​റു​വ​രെ സം​ഘം ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കു​ന്നു.2022-23 വ​ർ​ഷ​ത്തെ ഭൂ​നി​കു​തി ചീ​ട്ടു​മാ​യി ക​ർ​ഷ​ക​ർ നേ​രി​ട്ട് വ​രേ​ണ്ട​താ​ണ്. പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള സൗ​ക​ര്യം അ​ന്നേ​ദി​വ​സം ഉ​ണ്ടാ​കു​ന്ന​താ​ണ്.