പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്നും നാ​ളെ​യും
Friday, September 23, 2022 11:59 PM IST
മീ​ന​ങ്ങാ​ടി: സെ​ന്‍റ് പീ​റ്റേ​ഴ്്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ പ​രി. യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ച​രി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ കൊ​ടി ഉ​യ​ർ​ത്തും.
6.30 ന് ​പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ നാ​മ​ത്തി​ൽ ചീ​രാം​കു​ന്നി​ലു​ള്ള കു​രി​ശും തൊ​ട്ടി​യി​ൽ സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യ്ക്ക് മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​പ്രാ​ർ​ത്ഥ​ന​യും എ​ട്ടി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യും. 10ന് ​പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ നാ​മ​ത്തി​ലു​ള്ള കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
12ന് ​കൊ​ടി ഇ​റ​ക്കു​ന്ന​തോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് വി​കാ​രി ഫാ. ​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ, ഫാ. ​എ​ൽ​ദോ അ​തി​ര​ന്പു​ഴ​യി​ൽ, ഫാ. ​കെ​ന്നി ജോ​ണ്‍ മാ​രി​യി​ൽ, ഫാ. ​അ​നൂ​പ് ചാ​ത്ത​നാ​ട്ടു​കു​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.