കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണം: ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി
Friday, August 5, 2022 11:19 PM IST
മാ​ന​ന്ത​വാ​ടി: പേ​ര്യ 36, ച​ന്ദ​ന​ത്തോ​ട്, ഇ​രു​മ​ന​ത്തൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തി​ൽ മാ​ന​ന്ത​വാ​ടി നെ​ടു​ന്പൊ​യി​ൽ ചു​രം ത​ക​ർ​ന്ന​തി​നാ​ൽ ആ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും പ​ഠ​നം ന​ട​ത്തു​ന്ന​ത് മാ​ന​ന്ത​വാ​ടി​യി​ലാ​ണ്. നെ​ടും​ന്പൊ​യി​ൽ വ​ഴി ബ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ കൃ​ത്യ​സ​മ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് എ​ത്തി​ചേ​രാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും എം​എ​ൽ​എ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

താ​ലൂ​ക്ക്
വി​ക​സ​ന
സ​മി​തി യോ​ഗം

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ഇ​ന്ന് രാ​വി​ലെ 10.30ന് ​മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.
യോ​ഗ​ത്തി​ൽ എ​ല്ലാ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും താ​ലൂ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.