ഡി​ഇ​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് കെഎസ് യു
Tuesday, July 5, 2022 12:14 AM IST
ക​ൽ​പ്പ​റ്റ: കെഎസ് യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​ഇ​ഒ​യു​ടെ കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ചു. അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ആ​റാം പ്ര​വൃ​ത്തി​ദി​വ​സം ത​രു​വ​ണ ഗ​വ.​യു​പി സ്കൂ​ളി​ൽ ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞു ആ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ടി​സി ന​ൽ​കി​യ​തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക, അ​ന​ധി​കൃ​ത​മാ​യി അ​നു​വ​ദി​ച്ച ടി​സി​ക​ൾ റ​ദ്ദാ​ക്കു​ക, നി​ശ്ചി​ത സ​മ​യ​ത്തി​നു​ശേ​ഷ​വും സ​ന്പൂ​ർ​ണ വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു സൗ​ക​ര്യം ഒ​രു​ക്കി​യ​ത് മാ​ന​ന്ത​വാ​ടി എ​ഇ​ഒ​യെ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​നി​ർ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ല​യ​ണ​ൽ മാ​ത്യു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി, സ്റ്റെ​ൽ​ജി​ൻ ജോ​ണ്‍, മു​ബാ​രി​സ്, ശ്രീ​ലാ​ൽ തൊ​വ​രി​മ​ല, അ​മ​ൽ ബാ​ബു, സ​ച്ചി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി.