അ​ധ്യാ​പ​ക നി​യ​മ​നം
Saturday, July 2, 2022 12:39 AM IST
ക​ൽ​പ്പ​റ്റ: കാ​ട്ടി​ക്കു​ളം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ജൂ​ണി​യ​ർ ഹി​ന്ദി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.
അ​ച്ചൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ളീ​ഷ് സീ​നി​യ​ർ അ​ധ്യാ​പ​ക​രു​ടെ​യും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, കൊ​മേ​ഴ്സ് ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രു​ടെ​യും ഒ​ഴി​വി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. വാ​ളാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സോ​ഷ്യോ​ള​ജി, സു​വോ​ള​ജി സീ​നി​യ​ർ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ആ​റി​ന് രാ​വി​ലെ 10.30-ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.
തേ​റ്റ​മ​ല ഗ​വ. ഹൈ​സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഫി​സി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച നാ​ലി​ന് രാ​വി​ലെ 10.30-ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.
പു​ളി​ഞ്ഞാ​ൽ ഗ​വ. ഹൈ​സ്കൂ​ളി​ൽ പ്രീ - ​പ്രൈ​മ​റി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച നാ​ലി​ന് രാ​വി​ലെ 11-ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ഗ​വ. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ ഇ​ല​ക്ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ൽ എ​ന്നീ കോ​ഴി​സു​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. നാ​ലി​ന് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും അ​ഞ്ചി​ന് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളും രാ​വി​ലെ 9.30ന് ​ഹാ​ജ​രാ​ക​ണം. എ​ഴു​ത്ത് പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഒ​ന്നാം ക്ലാ​സ് ബി ​ടെ​ക്ക് അ​ല്ലെ​ങ്കി​ൽ ബി​ഇ യോ​ഗ്യ​ത​യു​ള്ള​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു. ഫോ​ണ്‍: 04936 247420.