പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, May 23, 2022 12:48 AM IST
ക​ൽ​പ്പ​റ്റ: പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വാ തി​രു​മേ​നി​ക്ക് ക​ള​ക്ട​റേ​റ്റി​ന് സ​മീ​പ​മു​ള്ള കു​രി​ശ​ടി​യി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ സ്വീ​ക​ര​ണം ന​ൽ​കി.
രാ​ഹു​ൽ ഗാ​ന്ധി​ക്ക് വേ​ണ്ടി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ്, ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശി​വ​രാ​മ​ൻ, ക​ൽ​പ്പ​റ്റ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി ഫാ.​വി.​സ​ക്ക​റി​യ വെ​ളി​യ​ത്ത്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ടി.​എം. കു​രി​യാ​ക്കോ​സ്, പ​ള്ളി ട്ര​സ്റ്റി കെ.​കെ. ജോ​ണ്‍​സ​ണ്‍, ക​ൽ​പ്പ​റ്റ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം സെ​ക്ര​ട്ട​റി ഇ.​വി. ഏ​ബ്ര​ഹാം, ഡോ.​കെ.​പി. ഏ​ലി​യാ​സ്, സാം ​എം. വ​ർ​ഗീ​സ്, എം. ​അ​മ്മി​ണി​ക്കു​ട്ടി, പി. ​ഷീ​ല എ​ൽ​ദോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.