ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Friday, May 20, 2022 12:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ: 7025623625, ഓ​ഫീ​സ്: 04935 256236, സെ​ക്ര​ട്ട​റി: 9496048313, സെ​ക്ഷ​ൻ ക്ല​ർ​ക്ക്: 9400595907.

സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് വി​ഭാ​ഗ​ത്തി​ൽ
ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു

പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജി​ൽ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബ​യോ​കെ​മി​സ്ട്രി, ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്, കൊ​മേ​ഴ്സ്, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ്, മൈ​ക്രോ​ബ​യോ​ള​ജി, ബി ​വോ​ക്ക് അ​ഗ്രി​ക്ക​ൾ​ച്ച​ർ, ബി ​വോ​ക്ക് ഫു​ഡ് സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ 2022, 2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.
യു​ജി​സി നി​ർ​ദേ​ശി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 25 ന് ​മു​ന്പാ​യി വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റാ സ​ഹി​തം അ​പേ​ക്ഷ​ക​ൾ കോ​ള​ജ് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കു​ക​യോ ഈ​മെ​യി​ൽ മു​ഖേ​ന അ​യ​യ്ക്കു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ണ്‍: 04936 240366, 9746264664.