ബാ​ങ്ക്മി​ത്ര നി​യ​മ​നം
Tuesday, November 30, 2021 12:18 AM IST
ക​ൽ​പ്പ​റ്റ: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ബാ​ങ്ക് മി​ത്ര​യു​ടെ ഒ​രു ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യെ നി​യ​മി​ക്കു​ന്നു. അ​പേ​ക്ഷ​ക​ർ പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ബി​കോം ബി​രു​ദ​ധാ​രി​ക​ളാ​യ വ​നി​ത​ക​ളാ​യി​രി​ക്ക​ണം. ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഡി​സം​ബ​ർ ഒ​ന്പ​തി​ന് 10.30 ന് ​പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ബ​യോ​ഡാ​റ്റ സ​ഹി​തം അ​സ​ൽ സ​ർ​ട്ടി​ഫി ക്ക​റ്റു​ക​ളു​മാ