Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
32nd ANNUAL REPORT
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
SCRUTINIZER'S REPORT 2021
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പുൽപ്പള്ളി മൃഗാശുപത്രിയിൽ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു
Tuesday, September 21, 2021 2:07 AM IST
പുൽപ്പള്ളി: മേഖലയിലെ മൃഗചികിത്സയ്ക്ക് പര്യാപ്തമായ സൗകര്യമില്ലാത്തതു ക്ഷീര കർഷകർക്ക് ദുരിതമാകുന്നു. നിന്നുതിരിയാൻ സ്ഥലമില്ലാത്ത ആശുപത്രിയിൽ ചികിത്സക്കായി മൃഗങ്ങളെ കൊണ്ടുവരാൻപോലും കഴിയുന്നില്ല. കൃഷിഭവൻ, ജലനിധി, പുതുതായി നിർമ്മിച്ച ട്രഷറി കെട്ടിടം, ഹോമിയോ ഡിസ്പെൻസറി ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളോടു ചേർന്നു പരിമിതമായ സൗകര്യത്തിലാണിപ്പോൾ ആശുപത്രിയുടെ പ്രവർത്തനം.
മരുന്നിന്റെയും ചികിത്സയുടെയും ലഭ്യതയുള്ളതിനാലും എത്തിപ്പെടാൻ സൗകര്യപ്രദമെന്ന നിലയിലും പുറത്തുള്ള സ്ഥലങ്ങളിൽ നിന്നും ചികിത്സ തേടി പുൽപ്പള്ളിയിൽ ആളുകളെത്തുന്നുണ്ട്. ദിവസവും 150ത്തിലധികം കർഷകരെത്തുന്ന സ്ഥാപനത്തിൽ മതിയായ അടിസ്ഥാന സൗകര്യമില്ല. മൃഗങ്ങളുമായി അടിയന്തര ചികിത്സക്കെത്തുന്നവർ മണിക്കൂറുകളോളം അവയുമായി കാത്തു നിൽക്കേണ്ടി വരുന്നതും പ്രയാസകരമാണ്. മൃഗങ്ങളെ കിടത്തി ചികിൽസിക്കാനുള്ള മേശകളോ സ്ഥലസൗകര്യമോ ആശുപത്രിയിൽ ഇല്ല. മരുന്നും ഫയലുകളും സൂക്ഷിക്കാനും ഇടമില്ല. ഇവിടത്തെ തിരക്കും ബഹളവും സമീപത്തെ ഓഫീസുകളിലെത്തുന്നവർക്കും പ്രയാസമുണ്ടാക്കുന്നു.
ഇരുളം, പുൽപ്പള്ളി, കേണിച്ചിറ, പാടിച്ചിറ എന്നിവിടങ്ങളിലാണ് മൃഗാശുപത്രികളുള്ളത്. ഈ മേഖലയിൽ നിന്നും ചികിത്സക്ക് ആളുകൾ വളർത്തുമൃഗങ്ങളുമായി പുൽപ്പള്ളിയിലെത്താറുണ്ട്. അടിയന്തരമായി വെറ്ററിനറി ആശുപത്രിയായി ഉയർത്താനുള്ള നടപടി സ്വീകരിക്കാൻ ജനപ്രതിനിധികളുൾപ്പടെയുള്ളവർ ശ്രമം നടത്തണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം
കൽപ്പറ്റ: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ കൈതക്കലിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മോഷ
മാനന്തവാടി രൂപതയിൽ ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി
പയ്യന്പള്ളി: മാനന്തവാടി രൂപതയിൽ ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽ
ബത്തേരി-ബൈരക്കുപ്പ വഴി ബദൽ റോഡായി പരിഗണിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി
പുൽപ്പള്ളി: വയനാട്ടിലൂടെ കടന്നു പോകുന്ന ദേശീയപാത 766 ലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സാധ്യമായ ബദൽ റോഡു
കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു
കൽപ്പറ്റ: കേരളത്തിൽ കോണ്‍ഗ്രസിനെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി യൂണിറ്റ് കമ്മിറ്റികൾ രൂപീകരി
ഗൂഡല്ലൂർ മേഖലയിൽ പരിഭ്രാന്തി പരത്തുന്ന കടുവയെ ഉടൻ പിടികൂടും: തമിഴ്നാട് വനം മന്ത്രി
ഗൂഡല്ലൂർ: നരഭോജി കടുവയെ ഉടൻ പിടികൂടുമെന്ന് തമിഴ്നാട് വനം മന്ത്രി കെ. രാമചന്ദ്രൻ പറഞ്ഞു. മസിനഗുഡിയിൽ കടുവയുടെ ആക്ര
സിപിഎം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു
കൽപ്പറ്റ: സിപിഎം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബർ 14, 15, 16 തിയതികളിലാണ് സമ്മേളനം. വൈത്തരിയിൽ ച
ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു
പുൽപ്പള്ളി: ശ്വാസകോശത്തിലും അന്നനാളത്തിലും അണുബാധയേറ്റു ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത
ചീയന്പം തീർഥാടന കേന്ദ്രത്തിൽ തിരുനാൾ സമാപിച്ചു
പുൽപ്പള്ളി: ചീയന്പം സർവമത തീർഥാടന കേന്ദ്രമായ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ 10 ദിവസം നീണ്ടു നിന്ന യൽ
ഗാന്ധിജയന്തി ദിനാഘോഷം നടത്തി
പയ്യന്പള്ളി: ഗാന്ധിജയന്തി ദിനത്തിൽ പയ്യന്പള്ളി സെന്റ് കാതറിൻസ് സ്കൂളിലെ എസ്പിസി, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർ
ജില്ലയിൽ 366 പേർക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.51
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 366 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 67
ജില്ലയിലെ 25 വില്ലേജുകൾക്ക് ഒഡിഎഫ് പ്ലസ് പദവി
കൽപ്പറ്റ: ജില്ലയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി 25 വില്ലേജുകൾക്ക് ഒഡിഎഫ് പ്ലസ് പദവി ലഭിച്ചു. സന്പൂർണ വെളിയിട വി
ശുചിത്വഗ്രാമം ആരോഗ്യഗ്രാമം പദ്ധതിയുമായി ശ്രേയസ്
സുൽത്താൻ ബത്തേരി: ശ്രേയസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ശുചിത്വഗ്രാമം ആരോഗ്യഗ്രാമം പദ്ധതിക്ക് തുടക്കമായി. നവംബർ
നിരവിൽപ്പുഴ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
നിരവിൽപ്പുഴ: നിരവിൽപ്പുഴ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മൊതക്കര ആലഞ്ചേരി ഉമേഷിന്റെ മകൻ അതുൽ (22
റിസോർട്ടിന്റെ സ്വിമ്മിംഗ് പൂളിൽ എട്ടുവയസുകാരൻ മുങ്ങിമരിച്ചു
വൈത്തിരി: പഴയ വൈത്തിരി ചാരിറ്റിയിലെ സഫാരി റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ എട്ടുവയസുകാരൻ മുങ്ങിമരിച്ചു. കോഴിക്കോട് കു
കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി
ഗൂഡല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ കൊളപ്പള്ളി ടാൻടി പത്ത് ലൈനിൽ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി.
കുട്ടി ഉൾപ്പെടെയ
സീറ്റൊഴിവ്
കൽപ്പറ്റ: എൻഎംഎസ്എം ഗവ. കോളജിൽ മൂന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര കോഴ്സുകളിൽ സീറ്റൊഴിവ്. അർഹരായവർ നാലിന് വൈക
സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാം
കൽപ്പറ്റ: കാർഷിക യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന
കൽപ്പറ്റ യാക്കോബായ പള്ളി തിരുനാൾ
കൽപ്പറ്റ: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ തിരുനാൾ ഇന്നും നാളെയും ആഘോ
മാനന്തവാടി നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സെക്രട്ടറി ഇൻചാർജും തമ്മിൽ വാക്കേറ്റം
മാനന്തവാടി: നഗരസഭയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സെക്രട്ടറി ഇൻ ചാർജ് വഹിക്കുന്ന ജീവനക്കാരനും തമ്മ
സമർപ്പണ മനസിന് പാലിയേറ്റീവ് കൂട്ടായ്മയുടെ ആദരം
കാവുംമന്ദം: കിടപ്പ് രോഗികൾക്ക് സാന്ത്വനമായി പതിറ്റാണ്ടുകളായി കാരുണ്യ മനസോടെ പാലിയേറ്റീവ് വോളണ്ടിയറായി സേവനമനു
ഇഞ്ചിമലക്കടവ് പാലം പുനർനിർമിക്കണം: ഡോ. ദിനേശ് കർത്ത
കൽപ്പറ്റ: കഴിഞ്ഞ വർഷം കനത്ത മഴയിൽ ഒലിച്ചുപോയ പനമരം പഞ്ചായത്തിലെ ഇഞ്ചിമലക്കടവ് പാലം പുനഃസ്ഥാപിക്കണമെന്ന് കേരള ക
ഹിമാലയത്തിൽ നിന്ന് ഓണ്‍ലൈൻ യോഗ പരിശീലനം
മാനന്തവാടി: ശ്രീ പ്രണവം യോഗ വിദ്യാപീഠം ടീം ഹിമാലയത്തിൽ എത്തി അംഗത്വമുള്ളവരെ ഓണ്‍ലൈനിലൂടെ യോഗ പരിശീലിപ്പിക്കുന്നു
തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ ധർണ നടത്തി
മാനന്തവാടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തോട്ടം തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന വ്യാപകമായി നടത്തിയ സ
ജില്ലയിൽ 339 പേർക്കുകൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.18
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 339 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 577
‘ഞാൻ സ്കൂളിലേക്ക്’: മാനന്തവാടി ഗവ. യുപി സ്കൂളിന്റെ കർമ പദ്ധതിക്ക് തുടക്കമായി
മാനന്തവാടി: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിന് മാനന്തവാടി
ചീയന്പം തീർഥാടന കേന്ദ്രത്തിൽ പ്രധാന തിരുനാൾ ഇന്നും നാളെയും
പുൽപ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന സർവമത തീർഥാടന കേന്ദ്രമായ ചീയന്പം മോർ ബസേലിയോസ് യാക്കോബായ സ
അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു
കൽപ്പറ്റ: അന്തരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ
പോസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി
മാനന്തവാടി: പെട്രോൾ ഡീസൽ വില വർധന, പതിനഞ്ച് വർഷം പഴക്കമുള്ള ടാക്സി വാഹനങ്ങളും പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും കണ്
ലോട്ടറി ക്ഷേമനിധി: സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൽപ്പറ്റ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ ഒരു വർഷത്തിൽ കുറയാതെ അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കൾക്ക് സ
നൂറിലധികം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ തുടങ്ങും; കൃഷി മന്ത്രി
കൽപ്പറ്റ: വരും വർഷം സംസ്ഥാനത്ത് നൂറിലധികം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾതുടങ്ങുമെന്ന് കൃഷി മന്ത്രി പി. പ്രാ
സഹപാഠിക്ക് വീടൊരുക്കി കൂട്ടൂകാർ! എൻഎസ്എസ് സ്നേഹഭവനം കൈമാറി
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ ചേർന്ന് സഹപാഠിക്ക് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദ
ഗൂഡല്ലൂരിൽ വീണ്ടും കടുവയുടെ ആക്രമണം; വയോധികനെ കടിച്ചുകൊന്നു
ഗൂഡല്ലൂർ: കേരള-തമിഴ്നാട് അതിർത്തി മേഖലയായ ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. മസിനഗുഡി കു
ബൈക്കിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു
സുൽത്താൻ ബത്തേരി: പാതിരിപ്പാലത്തിന് സമീപം ബൈക്കിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു. അന്പലവയൽ ബാലവാടിക്കവലയിലെ അന്പാട്
വ്യാജ വീസ: പ്രതി പിടിയിൽ
കൽപ്പറ്റ: കൽപ്പറ്റ സ്വദേശിയിൽ നിന്ന് അഞ്ചു ലക്ഷത്തോളം രൂപ വാങ്ങി സെർബിയയുടെ വ്യാജ വീസ തയാറാക്കി പാസ്പോർട്ടിൽ പ്രിന്
പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി
കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കിൽപ്പെട്ടു യുവാവിനെ കാണാതായി. തലശേരി പാറമ്മൽ സ്വദേശി നയീം ജാബിറിനെ(22)യാണ് കാണാതായത്.
യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമതിരുനാൾ മീനങ്ങാടി കത്തീഡ്രലിൽ
മീനങ്ങാടി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോ
മാലദീപിലേക്കു വെർച്വൽ ടൂർ നടത്തി
പുൽപ്പള്ളി: അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിന്റെയും പൂമല ഗവ. എൽപി സ്കൂളിന്റെയും നേതൃത്വത്തിൽ മാലദ്വീപിലെ കാൻഡുധൂ ദ്വീപി
നിർമൽ ബേബി വർഗീസിനെ ആദരിച്ചു
കാവുംമന്ദം: സംസ്ഥാന ടെലിവിഷൻ പുരസ്കാര ജേതാവും കാവുംമന്ദം സ്വദേശിയുമായ നിർമൽ ബേബി വർഗീസിനെ തരിയോട് സർവീസ് സഹകര
തൊഴിലുറപ്പ് മേറ്റിനെതിരേ വ്യാജ പ്രചരണം നടത്തുന്നുവെന്ന്
മാനന്തവാടി: വ്യക്തിവൈരാഗ്യം തീർക്കാനായി തൊഴിലുറപ്പ് മേറ്റിനെ പിരിച്ചുവിടുകയും വ്യാജപ്രചാരണങ്ങൾ നടത്തുകയും ചെയ്യു
മാഗസിൻ പ്രകാശനം ചെയ്തു
മാനന്തവാടി: യാക്കോബായ സണ്‍ഡേ സ്കൂൾ മാനന്തവാടി മേഖല പുറത്തിറക്കുന്ന ചുവടുകൾ മാഗസിൻ പ്രകാശനം ചെയ്തു. തൃശിലേരി പള്ളി
വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളും മിഷൻ മാസാചരണവും
തെനേരി: ഫാത്തിമ മാതാ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളും മിഷൻ മാസാചരണവും ആഘോഷിക്കും. ഡയറക്ടർ ഫാ. ജെ
വിദ്യാർഥികളുടെ ആത്മഹത്യ:ശക്തമായ ബോധവത്കരണം നടത്തുമെന്ന ജില്ലാ ജഡ്ജ്
കൽപ്പറ്റ: ജില്ലയിൽ വർധിച്ച് വരുന്ന വിദ്യാർഥികളുടെ ആത്മഹത്യക, മൊബൈൽ, മയക്കുമരുന്ന് ആസക്തിക്കെതിരേ ശക്തമായ ബോധവ
ഡൽഹി കർഷക സമരം: ഭക്ഷ്യ വിഭവങ്ങൾ അയച്ചു
കൽപ്പറ്റ: ഡൽഹി കർഷക സമരകേന്ദ്രത്തിലേക്ക് വയനാട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശേഖരിച്ച കാപ്പിപ്പൊടി, കുരുമുളക
കടുവാപ്പേടിയിൽ ജോലിക്ക് പോകാനാകാതെ തോട്ടം തൊഴിലാളികൾ
ഗൂഡല്ലൂർ: കടുവാപ്പേടി കാരണം ജോലിക്ക് പോകാനാകാതെ തോട്ടം തൊഴിലാളികൾ. ദേവർഷോല, മേഫീൽഡ് സ്വകാര്യ എസ്റ്റേറ്റ് തൊഴില
ക്ഷീരകർഷകർക്ക് സബ്സിഡി വിതരണം ചെയ്തു
മാനന്തവാടി: 2020-21 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ക്ഷീരകർഷകർക്കുള്ള സബിസിഡി വിതരണത്തിന്റെ വെള്ളമുണ്ട പഞ്ചാ
ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവർ 419 പേർ: നഷ്ടപരിഹാരത്തുക നൽകാൻ ഉത്തരവായി
മാനന്തവാടി: കോവിഡ് ബാധിച്ച് മരിച്ച കുടുംബത്തിനുള്ള നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഉത്തരവായി.
പാഴ് വസ്തുക്കൾ വിൽപന നടത്തിയ പണം കൊണ്ട് വീട് നിർമിച്ച് ജില്ലാ ഹയർസെക്കൻഡറി എൻഎസ്എസ്
കൽപ്പറ്റ: സ്വന്തം വീടുകളിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ട് ഒരു വീടുണ്ടാക്കാമെന്ന് പ്രവർത്തിയിലൂടെ കാണിച്ചു തരികയ
ഫോറസ്റ്റ് ഓഫീസ് ധർണ നടത്തി
പുൽപ്പള്ളി: ഇരുളം - മീനങ്ങാടി റോഡ് നിർമാണത്തിന് തടസം നിൽക്കുന്ന ഫോറസ്റ്റ് നടപടി പിൻവലിക്കുക, ബത്തേരി - പുൽപ്പള്ളി പാത
അയൽപക്കം നിരീക്ഷണ പദ്ധതിയുമായി പോലീസ് വകുപ്പ്
മാനന്തവാടി: സംസ്ഥാന പോലീസ് റെസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് നടപ്പാക്കുന്ന അയൽപക്ക നീരീക്ഷണ പദ്ധതിയുടെ
ജില്ലയിൽ 566 പേർക്കുകൂടി കോവിഡ്
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 566 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 57

Latest News
നിസാമുദ്ദീൻ കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു
ഷൗക്കത്തലിയുടെ രണ്ടാം വരവ്; തീവ്രവാദ കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പ്
ആര്യന് ലഹരി മരുന്ന് കൈമാറിയ മലയാളി കസ്റ്റഡിയിൽ
കർഷക സമരങ്ങൾ എന്തിന്..? വിമർശിച്ച് സുപ്രീം കോടതി
കലൂർ മെട്രോ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്

More from other section
ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Thiruvananthapuram
പത്താം ക്ലാസ് വിദ്യാര്‍ഥി കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍
Kollam
സിവിൽ സർവീസ് കായികമേള
Pathanamthitta
ചേര്‍ത്തല സര്‍ക്കാര്‍ സ്കൂളിനെതിരെ ബാലാവകാശ കമ്മീഷന്റെ നടപടി
Alappuzha
പരുത്തുംപാറ കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Kottayam
ആദിവാസിക്കുടിയിൽ ചിത്രീകരിച്ച വീഡിയോ പുറത്തിറക്കി
Idukki
സ്വീകരണം നല്കി
Ernakulam
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മാർഗനിർദേശങ്ങളായി
Thrissur
ദേവാലയം ഐക്യത്തിന്റെ ആലയം: മാർ ജേക്കബ് മനത്തോടത്ത്
Palakkad
നടീൽ ഉത്സവം
Malappuram
കനത്ത മഴ; മലയോരമേഖലയിൽ വ്യാപകനാശം
Kozhikode
വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തണം
Kannur
മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top