Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഇന്നു മുതൽ കർശന നിയന്ത്രണം
Friday, June 4, 2021 11:13 PM IST
കൽപ്പറ്റ: കോവിഡ് രോഗ ടെസ്റ്റ് പോസ്റ്റിവ് റേറ്റ് കുറക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ഒന്‍പത് വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന സംസ്ഥാന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അർവിന്ദ് സുകുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സബ് ഡിവിഷണൽ ഡിവൈഎസ്പി മാർക്കും നിർദ്ദേശം നൽകി. യാതൊരു കാരണവശാലും അനാവശ്യ യാത്രകൾ അനുവദിക്കില്ല. വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ സത്യവാങ്മൂലം എഴുതിയുള്ള യാത്ര അനുവദിക്കു. അല്ലാത്ത സാഹചര്യങ്ങളിൽ നിർബന്ധമായും യാത്രപാസ് ഉണ്ടായിരിക്കേണ്ടതാണ്. ഈ ദിവസങ്ങളിൽ ഇ-പാസും വളരെ അത്യാവശ്യകര്യങ്ങൾക്ക് മാത്രമേ അനുവദിക്കുകയുള്ളു. ടാക്സി-കാർ, ഓട്ടോ വാഹനങ്ങൾക്ക് ഹോസ്പിറ്റൽ എമർജൻസി, വാക്സിനേഷൻ ആവശ്യങ്ങൾ ഒഴിച്ച് മറ്റ് സാഹചര്യങ്ങളിൽ ഗതാഗതം നടത്താൻ അനുവദിക്കുന്നതല്ല. അനധികൃതമായി ടൗണുകളിലെ ടാക്സി സ്റ്റാൻറുകളിലും മറ്റും ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്താൽ നടപടി സ്വീകരിക്കുന്നതാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിന്നാൽ കച്ചവടസ്ഥാപന ഉടമ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി എടുക്കുകയും കട അടപ്പിക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുന്നതുമാണ്. ജില്ലയിലെ ബേക്കറികളിൽ പാർസൽ നൽക്കുന്നതിന് പുറമെ ഷോപ്പിൽ വെച്ചു കഴിക്കുന്നതിന് ചായയും മറ്റും നൽകുന്ന സാഹചര്യമുണ്ടായാൽ അത്തരം ബേക്കറി ഉടമക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതും ഷോപ്പ് അടപ്പിക്കുന്നതുമാണ്. കോവിഡ് രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുസ്ഥലങ്ങളിൽ യാതൊരുവിധ പ്രതിഷേധ സമരങ്ങളോ പ്രതിരോധ സമരങ്ങളോ അംഗസംഖ്യ എത്രയായാലും അനുവദിക്കുന്നതല്ലെന്നും നിർദേശം ലംഘിച്ച് സമരങ്ങളോ മറ്റോ നടത്തുന്നവർക്കെതിരെയും കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന് വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങൾക്കെതിരെയും കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു.
പട്ടയഭൂമിയിൽ നിർമാണ നിരോധനം; വെട്ടിലായി ഭൂവുടമകൾ
സുൽത്താൻ ബത്തേരി: പട്ടയ ഭൂമിയിലെ നിർമാണ നിരോധനം ഭൂഉടമകളെ വെട്ടിലാക്കി. കേരള ഭൂപതിവ് നിയമ പ്രകാരം സർക്കാർ പതിച്ച
ചീരൽ മേഖലയിൽ വന്യമൃഗശല്ല്യം: ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
സുൽത്താൻ ബത്തേരി: ചീരാൽ മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്് സിപിഐ യുടെ ന
ഒളിന്പിക്സിനെ വരവേറ്റ് ദീപം തെളിയിച്ചു
കൽപ്പറ്റ: ടോക്കിയോ ഒളിന്പിക്സിനെ വരവേറ്റ് കളക്ടറേറ്റിൽ ഒളിന്പിക് ദീപം തെളിയിച്ചു. ഒളിന്പിക്സിൽ പങ്കെടുക്കുന്ന കായി
അർബൻ ബാങ്ക് നിയമനം: അന്വേഷണ കമ്മീഷനെ നിയമിച്ച് കോണ്‍ഗ്രസ്
സുൽത്താൻ ബത്തേരി: അർബൻ ബാങ്ക് നിയമനത്തിൽ അഴിമതി ആരോപണം അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ച് കോണ്ഗ്ര
മൂപ്പൈനാട് പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനം: കേന്ദ്രത്തിൽ കുടിവെള്ളമുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ആക്ഷേപം
വടുവഞ്ചാൽ: കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങളൊരുക്കാതെയാണ് ഇന്ന് മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്
ജിഎസ്ടി ഓഫീസർ ചമഞ്ഞ് 94 ലക്ഷം കവർന്നു: അഞ്ചുപേർ അറസ്റ്റിൽ
ഗൂഡല്ലൂർ: ആന്ധ്രാപ്രദേശ് അതിർത്തിയിൽ ആനന്ദ്പൂരിൽ ജിഎസ്ടി ഓഫീസർ ചമഞ്ഞ് ചരക്ക് ലോറി തടഞ്ഞു വച്ച് പരിശോധന നടത്തി 94
പശുക്കൾക്ക് രോഗം ബാധിച്ച് ചാകുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന്
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല, ചണ്ണോത്തുകൊല്ലി, തറപ്പത്ത് കവല പ്രദേശങ്ങളിൽ പശുക്കൾ രോഗം ബാധിച്ച് ച
ജില്ലയിൽ 363 പേർക്കുകൂടി കോവിഡ്: 135 പേർക്ക് രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 363 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 13
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നിൽപ്പ് സമരം നടത്തി
പുൽപ്പള്ളി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പുൽപ്പള്ളി പോസ്റ്റോഫീസിന് മുന്പിൽ നിൽപ്പ് സമരം നട
ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുക്കുന്ന കേരള അത്ലറ്റിക് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ജില്ലാ അത്
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾ നൽകി
വൈത്തിരി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് സംസ്ഥാന ഓഫീസിൽ ന
ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു
ഏച്ചോം: ചാന്ദ്രദിനത്തോടനുബന്ധിച്ച് സർവോദയ ഹയർസെക്കൻഡറി സ്കൂൾ ചാന്ദ്രദിന പ്രത്യേക ഓണ്‍ലൈൻ അസംബ്ലിയും വെബിനാറും സ
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
* അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള
ജാഗ്രത പാലിക്കാൻ കളക്ടറുടെ നിർദേശം
കൽപ്പറ്റ: ജില്ലയിൽ മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ വാർഡ്തലത്തിൽ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള
മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണം: കോണ്‍ഗ്രസ്
കൽപ്പറ്റ: സ്ത്രീ പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൽപ്പറ്
ടാക്സി ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ
വൈത്തിരി: വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിലേക്ക് സഞ്ചാരികളുമായി എത്തിയ ടാക്സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ട
യാത്രക്കാരെ ബസിൽനിന്ന് ഇറക്കിവിട്ടു; എസ്ഐക്കെതിരേ പ്രതിഷേധം ശക്തം
മാനന്തവാടി: യാത്രക്കാരെ ബസിൽനിന്നു ഇറക്കിവിട്ട മാനന്തവാടി എസ്ഐയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ വൈകിട്ട് ന
ജില്ലയിൽ 282 പേർക്കുകൂടി കോവിഡ്: 416 പേർക്ക് രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 282 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 4
കോഴി വേസ്റ്റ് പന്നി കർഷകർക്കു നൽകരുതെന്ന് നിർദേശം: ആശങ്കയോടെ കർഷകർ
മാനന്തവാടി: കോഴിവേസ്റ്റ് പന്നി കർഷകർക്ക് കൊടുക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെതുടർന്ന് കർഷകർ ആശങ്ക
യുവാവിനെ പോലീസ് മർദിച്ചതായി പരാതി
മക്കിയാട്: ബലിപ്പെരുന്നാൾ തലേന്ന് രാത്രി ബാർബർ ഷോപ്പിലെത്തിയ യുവാവിനെ തൊണ്ടർനാട് പോലീസ്കസ്റ്റഡിയിലെടുത്ത് പോലീസ
കമ്യൂണിറ്റി വാക്സിനേഷൻ രണ്ടാംഘട്ടം
മാനന്തവാടി: സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെയും കുഞ്ഞോം സെന്റ് ആന്റണീസ് ഇടവക ദേവാലയത്തിന്റെയും സംയുക്ത ആഭിമുഖ്
പുസ്തക പ്രകാശനം നടത്തി
പുൽപ്പള്ളി: പഴശിരാജ കോളജിന്റെ നേതൃത്വത്തിൽ "പരിസ്ഥിതിയും സുസ്ഥിര വികസനവും വെല്ലുവിളികളും സാധ്യതകളും'എന്ന പേരിൽ പ
എം.പി. വീരേന്ദ്രകുമാർ അനുസ്മരണം
കൽപ്പറ്റ: എം.പി. വീരേന്ദ്രകുമാറിന്റെ 85-ാമത് ജ·ദിനാഘോഷ പരിപാടിയുടെ ഭാഗമായി മുട്ടിൽ പഞ്ചായത്തിലെ വാഴവറ്റയിൽ അനുസ്
സർഗോത്സവ വിജയികളെ പ്രഖ്യാപിച്ചു
കൽപ്പറ്റ: ഹയർ സെക്കൻഡറി നഷണൽ സർവീസ് സ്കീം കോവിഡ് കാലത്തിന്റെ പ്രതിസന്ധികൾക്കിടയിലും ഹയർ സെക്കൻഡറി വിദ്യാർഥിക
ഒളിന്പിക് സൈക്കിൾ റൈഡ് നടത്തി
കൽപ്പറ്റ: ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി കേരള ഒളിന്പി
നൂറുദിന കർമപദ്ധതി: ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
കൽപ്പറ്റ: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ജില്ലയിലെ വിവിധ പദ്ധതിക
മികച്ച വിജയം നേടിയ വിദ്യാർഥികളേയും അധ്യാപകരേയും രാഹുൽഗാന്ധി എംപി അഭിനന്ദിച്ചു
കൽപ്പറ്റ: എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ നൂൽപ്പുഴ രാജീവ്ഗാന്ധി മെമ്മോറിയൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂ
ആത്മഹത്യ ചെയ്ത സ്വകാര്യബസുടമയുടെ വീട് എംഎൽഎ സന്ദർശിച്ചു
കൽപ്പറ്റ: സാന്പത്തികപ്രതിസന്ധിമൂലം ആത്മഹത്യ ചെയ്ത സ്വകാര്യബസുടമ അന്പലവയൽ പെരുന്പാടി കുന്നിൽ പാലഞ്ചേരി രാജമണി യു
170 രൂപയ്ക്ക് കോഴിയിറച്ചി വിപണിയിലെത്തിച്ച് ബ്രഹ്മഗിരി
കൽപ്പറ്റ: വിപണിയിൽ ഇറച്ചി കോഴി വില ഉയരുന്പോഴും ഉപഭോക്താക്കൾക്ക് കുറഞ്ഞവിലയിൽ കോഴിയിറച്ചി എത്തിച്ച് ബ്രഹ്മഗിരി
പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് സഹായവുമായി വിദ്യാർഥി കൂട്ടായ്മ
പുൽപ്പള്ളി: വിജയ ഹയർ സെക്കൻഡറി സ്കൂൾ 1989 -1990 ബാച്ച് പത്താം ക്ലാസ് വിദ്യാർഥികളുടെ കൂട്ടായ്മയായ നീർമാതളം പൂത്തപ്പോൾ
തൃശിലേരി സെന്റ് ജോർജ്സ് ദേവാലയത്തിന്റെ കൊടിമരവും തറയും കേടുവരുത്തിയതായി പരാതി
തൃശിലേരി: സെന്റ് ജോർജ് ദേവാലയത്തിന്റെ കൊടിമരവും തറയും ബൈക്കിലെത്തിയ ഒരു കൂട്ടം യുവാക്കൾ കേടുവരുത്തിയതായി പരാതി.
ടോക്കിയോ ഒളിന്പിക്സ്: വിവിധ പരിപാടികൾ സംഘടിപ്പിക്കും
കൽപ്പറ്റ: ടോക്കിയോ ഒളിന്പിക്സിനെ വരവേറ്റ് ജില്ലാ ഖോ-ഖോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് കാക്കവയൽ ഗവ.
നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞു
സുൽത്താൻ ബത്തേരി: പാതിരിപ്പാലത്ത് ബത്തേരിയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. വാഹനത്തില
ബൈക്ക് യാത്രികനെ കാട്ടാന കുത്തിക്കൊന്നു
ഗൂഡല്ലൂർ: മസിനഗുഡിയിൽ ബൈക്ക് യാത്രികനെ കാട്ടാന കുത്തികൊന്നു. മാവനല്ല സ്വദേശി ഹൃദയരാജ് (63) ആണ് മരിച്ചത്. ഉൗട്ടി-മസി
ഈ യുവകർഷകനു പുല്ല് ‘വെറും പുല്ല’ല്ല
കൽപ്പറ്റ: മുൻകാലങ്ങളിൽ നിന്നു വിഭിന്നമായി വയനാട്ടിൽ പുൽകൃഷി നടത്തുന്നവരുടെ എണ്ണത്തിൽ വൻവർധന. ക്ഷീരമേഖലയുമായി
ബിജെപി വയനാട് ജില്ലാ പ്രസിഡന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൽപ്പറ്റ: ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന കേ
കവളപ്പാറ ദുരന്തബാധിതർ അതിജീവനപാതയിൽ
എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ചു രണ്ടുവർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ദുരന്തബാധിതർ അ
ബാസ്കറ്റ് ബോൾ ഫ്രീ ത്രോ മത്സരം നടത്തി
പുൽപ്പള്ളി: ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷന്റെയും ഒളിന്പിക്സ് അസോസിയേഷന്റെയും സ്പോർട്സ് കൗണ്‍സിലിന്റെയും സഹകരണ
കാറ്റിലും മഴയിലും തലപ്പുഴ ശിവഗിരിയിൽ വീട് തകർന്നു
തലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ഇടിക്കര ശിവഗിരിയിൽ വീട് തകർന്നു. തവിഞ്ഞാൽ പഞ്ചായത്ത് ഒന്‍പതാം വാർഡിലെ കരയത്തിങ
കൈപൊള്ളി ചിക്കൻ വില
വൈത്തിരി: ഇറച്ചി കോഴിക്കു വില വർധിച്ചതോടെ സാദാരണക്കാരുടെ ജീവിതം താളം തെറ്റുന്നു. രണ്ടാഴ്ചക്കിടെ 70 രൂപയോളമാണ് വില
കാട്ടാനശല്യത്തിൽ പൊറുതിമുട്ടി പയ്യന്പള്ളി, പടമല നിവാസികൾ
മാനന്തവാടി: കാട്ടാനശല്യത്തിൽ പൊറുതിമുട്ടി പയ്യന്പള്ളി, പടമല നിവാസികൾ. കഴിഞ്ഞ ദിവസം പ്രദേശത്ത് ഇറങ്ങിയ കാട്ടാന വ്യ
സുമനസുകളുടെ സഹായം സ്വീകരിക്കാതെ സുജിത യാത്രയായി
മാനന്തവാടി: ബലിപ്പെരുന്നാൾ ദിനത്തിൽ ദുഃഖവാർത്തയാണ് മാനന്തവാടിയെ തേടിയെത്തിയത്. ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിര
നികുതി ഇളവ് ആവശ്യപ്പെട്ട് കെസിവൈഎം കേന്ദ്ര -കേരള ധന മന്ത്രിമാർക്ക് ഇമെയിൽ അയച്ചു
മുള്ളൻകൊല്ലി: പെട്രോൾ, ഡീസൽ വിലവർധന സാധാരണ ജനങ്ങളെ വലക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ സമരവുമായി കെസിവൈഎം മുള്ളൻ
കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് നൃത്താധ്യാപകരും
പുൽപ്പള്ളി: കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായവരിൽ നൃത്താധ്യാപകരും. മാസങ്ങളായി നൃത്തവിദ്യാലങ്ങൾ അടഞ്ഞുകിടക്കുക
ഹർഷം പദ്ധതി മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കും: ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: 2019 ലെ ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച ഹർഷം പദ്ധതി മൂ
ലോക്ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും
കൽപ്പറ്റ: ജില്ലയിൽ ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും ജില്ലാ ഭരണകൂടം പുതുക്കി നി
ജനിതക ബാങ്ക് പദ്ധതി: നെൽവിത്തുകൾ വിതരണം ചെയ്തു
കൽപ്പറ്റ: കേന്ദ്ര ജൈവ സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവൃത്തിക്കുന്ന രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം (ആർജിസി
നെൽകൃഷി ചെയ്ത ആദിവാസികൾക്ക് വിലക്കേർപ്പെടുത്തി വനം വകുപ്പ്
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ തരിശായിക്കിടന്ന കൊളവള്ളി പാടത്ത് വർഷങ്ങളായി നെൽകൃഷി ചെയ്തിരുന്ന ആദിവാസി കുടുംബ
റോഡുണ്ടെങ്കിലും കാൽനടയാത്ര പോലും അസാധ്യമായി പാത്തിവയൽ നിവാസികൾ
മാാനന്തവാടി: റോഡുണ്ടെങ്കിലും കാൽനടയാത്ര പോലും ദുഷ്കരമായി 100 ഓളം കുടുംബങ്ങൾ. മാനന്തവാടി-പെരുവക-പാത്തിവയൽ-പടച്ച
ജില്ലയിൽ 475 പേർക്കു കൂടി കോവിഡ്; 335 പേർക്ക് രോഗമുക്തി
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 475 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 3

Latest News
നാലു ജില്ലകളിൽ കോവിഡ് രണ്ടായിരത്തിന് മുകളിൽ; മലപ്പുറത്ത് ആശങ്ക
പള്ളിക്കലാറിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
കൊടകര കുറ്റപത്രം: ബിജെപിക്ക് കനത്ത തിരിച്ചടി
കോവിഡ് വീണ്ടും രൂക്ഷമാകുന്നു; സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
മീരാഭായിയുടെ നേട്ടം ഓരോ ഇന്ത്യക്കാരനും പ്രചോദനം; അഭിനന്ദിച്ച് പ്രധാനമന്ത്രി

More from other section
നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ 128 പേര് കോവിഡ് ചികിത്സയില്‍
Thiruvananthapuram
രണ്ടു പേരെ കുത്തി പരിക്കേല്പിച്ച ആൾ തൂങ്ങി മരിച്ച നിലയിൽ
Kollam
സഹകരണ ജനാധിപത്യവേദി ധർണ നടത്തി
Pathanamthitta
പാലത്തിൽ നിന്നു പുഴയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
Alappuzha
വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന്
Kottayam
രാത്രി യാത്ര നിരോധനം
Idukki
വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു
Ernakulam
കൊരട്ടിയിൽ വഴിവിളക്കുകൾ കത്തുന്നില്ലെന്നു വ്യാപക പരാതി
Thrissur
1455 പേർക്കുകൂടി കോവിഡ്
Palakkad
ന്യൂനപക്ഷ സ്കോളർഷിപ്: നിയമനടപടികൾ ആലോചിക്കുമെന്ന് സാദിഖലി തങ്ങൾ
Malappuram
സൈനിക നീക്കം ചോര്‍ത്തി; അന്വേഷണം എത്തിയത് കോഴിക്കോട്
Kozhikode
മുക്കുപണ്ട പണയ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
Kannur
ജില്ലാ ശുചിത്വ മിഷനില്‍ ഒഴിവുകള്‍

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top