കു​ളി​മു​റി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Saturday, May 8, 2021 10:05 PM IST
പു​ൽ​പ്പ​ള്ളി: വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഷെ​ഡ് പു​ത്ത​ൻ​പു​ര​ക്ക​ൽ ര​മേ​ശ്-​വി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ദേ​വി​ക​യാ​ണ്(14) മ​രി​ച്ച​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ സ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ൻ: ദേ​വാ​ന​ന്ദ്.