കോ​വി​ഡ് റ​സ്പോ​ണ്‍​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, May 5, 2021 11:51 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ 27-ാം ഡി​വി​ഷ​നി​ൽ കോ​വി​ഡ് 19 റ​സ്പോ​ണ്‍​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സെ​ന്‍റ​ർ ചെ​യ​ർ പേ​ഴ്സ​ണ്‍ സി.​കെ. ര​ക്ന​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ​റി​ൽ നി​ന്നും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​വു​ക​യും ചെ​യ്യും. കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടു​വാ​ൻ മ​നു​ഷ്യ​സാ​ധ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ക എ​ന്ന ല​ക്ഷ്യേ​ത്തോ​ടെ​യാ​ണ് റ​സ്പോ​ണ്‍​സ് സെ​ന്‍റ​ർ തു​ട​ങ്ങി​യ​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ 27 ാംഡി​വി​ഷ​ൻ എ​രു​മ​ത്തെ​രു​വി​ലെ ചൂ​ട്ട​ക്ക​ട​വി​ൽ ഡി​വി​ഷ​ൻ ആ​ർ​ആ​ർ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​വി​ഡ് 19 റ​സ്പോ​ണ്‍​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ര​ജി​സ്ട്രേ​ഷ​ൻ മാ​ത്ര​മ​ല്ല, കോ​വി​ഡ് ബാ​ധി​ത​ർ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ഈ ​സെ​ന്‍റ​റി​ൽ നി​ന്നും ല​ഭ്യ​മാ​കു​മെ​ന്നും ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ പി.​വി. ജോ​ർ​ജ് പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി.​എ​സ്. മൂ​സ, റി​ട്ട​യേ​ർ​ഡ് ത​ഹ​സി​ൽ​ദാ​ർ ടി. ​നാ​രാ​യ​ണ​ൻ, മു​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​എം. ജോ​സ്, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. മ​നോ​ജ്, പ്ര​കാ​ശ​ൻ ചൂ​ട്ട​ക്ക​ട​വ്, കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഷീ​ജ വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റ​സ്പോ​ണ്‍​സ് സെ​ന്‍റ​റി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ വാ​ഹ​ന സൗ​ക​ര്യം, മ​രു​ന്ന്, ഭ​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം കോ​വി​ഡ് വാ​ക്സി​ൻ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​വും. ര​ജി​സ്ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എം​എ​സ് ഡ​ബ്ലി​യു വി​ദ്യാ​ർ​ത്ഥി​ക​ളാ​യ അ​ർ​ജു​ൻ പി .​ജോ​ർ​ജ്, റോ​ജി​ത് വി. ​ജ​യിം​സ്, ജ​നീ​സ്, ജെ​ൽ​വി​ൻ ജ​യ്സ​ണ്‍ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
​പി​ന്തു​ണ​യു​മാ​യി
ഡി​എം വിം​സ്
മെ​ഡി​ക്ക​ൽ കോ​ള​ജ്
മേ​പ്പാ​ടി: കോ​വി​ഡി​ന്‍റെ സാ​ന്നി​ധ്യം സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​ദ്യ നാ​ൾ മു​ത​ൽ ഇ​ന്നു​വ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജും. വ​യ​നാ​ടി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഉ​ത​കും വി​ധം സ​ർ​ക്കാ​രു​മാ​യി ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ഏ​തു സ​മ​യ​വും ഡി​എം വിം​സ് സ​ന്ന​ദ്ധ​മാ​ണെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് ട്ര​സ്റ്റീ യു. ​ബ​ഷീ​ർ പ​റ​ഞ്ഞു.
ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ൽ​കി​യ 10 ഐ​സി​യു കി​ട​ക്ക​ക​ളും 10 വെ​ന്‍റി​ലേ​റ്റ​റു​ക​ളും 10 എ​ച്എ​ഫ്എ​ൻ​സി മെ​ഷി​നു​ക​ളും മ​റ്റു അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കൂ​ടാ​തെ 155 വാ​ർ​ഡ് ബെ​ഡ്ഡു​ക​ളും മാ​റ്റി വെ​ച്ചി​ട്ടു​ണ്ട്.
ആ​യു​ഷ്മാ​ൻ ഭാ​ര​ത് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ കാ​ർ​ഡു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ ന​ൽ​കു​ന്ന​തോ​ടൊ​പ്പം ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ ആ​സ്റ്റ​ർ മിം​സി​ൽ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ നി​ര​ക്കി​ലു​ള്ള ചി​കി​ത്സ​ക​ൾ ഇ​വി​ടെ​യു​ള്ള അ​ർ​ഹ​രാ​യ​വ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള സെ​ന്‍റ​റാ​യും ഡി​എം വിം​സ് വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റീ യു. ​ബ​ഷീ​ർ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മ​നോ​ജ് നാ​രാ​യ​ണ​ൻ, അ​ഡി​ഷ​ണ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടും കോ​വി​ഡ് കെ​യ​ർ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഡോ. ​വാ​സി​ഫ് മാ​യ​ൻ, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ഹി​ഷാം മൂ​സ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​തൃ​ത്വം ന​ൽ​കു​ന്ന​ത്.