യു​വ​ജ​ന ക​ണ്‍​വ​ൻ​ഷ​ൻ നടത്തി
Tuesday, November 24, 2020 1:10 AM IST
തി​രു​വ​ന്പാ​ടി: ഇ​ട​ത് പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ക എ​ന്ന ആ​ഹ്വാ​ന​വു​മാ​യി എ​ൽ​ഡി​വൈ​എ​ഫ്കൂ​ന്പാ​റ സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന ക​ണ്‍​വെ​ൻ​ഷ​ൻ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്.​കെ. സ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​ന്േ‍​റാ ജോ​സ​ഫ്, ജി​മ്മി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ച ക​ർ​ഷ​ക​ൻ, ത​ങ്ക​ച്ച​ൻ മാ​ഷ് കി​ഴു​ക്ക​രാ​ക്കാ​ട്ടി​ന്‍റെ രാ​മ​ച്ച കൃ​ഷി​യു​ടെ ബോ​ർ​ഡ് ന​ശി​പ്പി​ച്ച സാ​മൂ​ഹ്യ വി​രു​ദ്ധ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ക​ണ്‍​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു​വ ജ​ന​താ​ദ​ൾ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ പു​ല്ലു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.