കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Friday, September 25, 2020 12:37 AM IST
വൈ​ത്തി​രി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ കർഷകബി​ല്ലു​ക​ള്‍ ക്കെ തിരേ കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് ധർണ നടത്തി. ജി​ല്ലാ​ത​ല ​സ​മ​രം ജോ​ഷി സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്ത ു.
ജോ​സ​ഫ് മ​റ്റ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​കെ.​ജെ. ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വി. ഫൈ​സ​ല്‍,കെ.​പി.​സ​ലീം,എം.​രാ​ഘ​വ​ന്‍,പി.​ടി.​വ​ര്‍​ഗീ​സ്,രാ​മ​ച​ന്ദ്ര​ന്‍, വി​ജേ​ഷ്,ഷാ​ജി പ​റ​മ്പി​ല്‍, ശ​ശി്,കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഷ​ഹീ​ര്‍, ജോ​ഷി ക്രി​സ്റ്റി, റോ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ന​മ​രം മ​ണ്ഡ​ല​ത്തി​ല്‍ ജോ​ണ്‍​സ​ണ്‍ ഇ​ല​വു​ങ്ക​ലും വെ​ള്ള​മു​ണ്ട​മ​ണ്ഡ​ല​ത്തി​ല്‍ ആ​ന്‍​ഡ്രൂ​സ് ജോ​സ​ഫും മു​ള്ള​ന്‍​കൊ​ല്ലി​യി​ല്‍ കെ.​കെ.​ഏ​ബ്ര​ഹാ​മും ഉ​ദ്ഘാ​ട​നം ചെ​യ്തു.