ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ല് ക​ത്തി​ച്ച് കി​സാ​ൻ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Wednesday, September 23, 2020 12:21 AM IST
കു​റ്റ്യാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രെ കി​സാ​ൻ കോ​ൺ​ഗ്ര​സ് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ ബി​ല്ല് കോ​പ്പി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ര​ങ്കോ​ട്ട് മൊ​യ്തു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​കെ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ര​ങ്കോ​ട്ട് ജ​മാ​ൽ, ഇ.​കെ. ഹ​മീ​ദ്, കെ. ​അ​മ്മ​ദ് ഹാ​ജി, പി.​പി.​കെ. ന​വാ​സ്, വി.​കെ. സു​മേ​ഷ്, ഷൈ​ജു പി.​കെ. സ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.