നി​യ​മ​ന​ങ്ങ​ളെ​ക്കു​റിച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്
Monday, July 13, 2020 11:14 PM IST
ക​ട്ടി​പ്പാ​റ: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​ര​ന്‍ സ​ര്‍​വീസി​ലി​രി​ക്കെ ന​ട​ത്തി​യ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് മോ​യ​ത്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, സ​ലാം കോ​ളി​ക്ക​ല്‍ എന്നിവർ പ്ര​സം​ഗി​ച്ചു.

ക​ക്ക​യ​ത്ത് ജി​യോ മൊ​ബൈ​ൽ
ട​വർ ഉ​ദ്ഘാ​ട​നം ചെ​യ്തു

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്ത് ഫോ​ർ ജി ​സം​വി​ധാ​ന​ത്തോ​ടു​കൂ​ടി സ്ഥാ​പി​ച്ച ജി​യോ മൊ​ബൈ​ൽ ട​വറി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് മെം​ബ​ർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, സെ​ന്‍റ​ർ മാ​നേ​ജ​ർ എ​ൽ​ദോ ജോ​സ്, വി.​ടി. തോ​മ​സ്, ബേ​ബി തേ​ക്കാ​ന​ത്ത്, തോ​മ​സ് പോ​ക്കാ​ട്ട്, ജോ​ൺ​സ​ൺ ക​ക്ക​യം, സു​നി​ൽ പാ​റ​പ്പു​റം, പി.​ടി. ഹം​സ, ആ​ന്‍റ​ണി വി​ൻ​സെ​ന്‍റ്, കെ.​എം. ഷി​ധി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.