ധ​ർ​ണ ന​ട​ത്തി
Wednesday, July 1, 2020 11:15 PM IST
തി​രു​വ​ന്പാ​ടി: പോ​സ്റ്റോ​ഫീ​സ് ആ​ർ​ഡി ഏ​ജ​ന്‍റു​മാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ തി​രു​വ​മ്പാ​ടി​യി​ൽ ഏ​ജ​ന്‍റു​മാ​ർ ധ​ർ​ണ ന​ട​ത്തി. തി​രു​വ​ന്പാ​ടി സ​ർ​വീ​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ് ധർണ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​സ്. ഇ​ന്ദി​ര, സി. ​ഗ​ണേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.