ഹ്ര​സ്വ​കാ​ല ലോ​ണ്‍ ന​ല്‍​കു​ന്നു
Sunday, May 24, 2020 1:00 AM IST
കോ​ഴി​ക്കോ​ട്: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍​ക്ക് ചു​രു​ങ്ങി​യ പ​ലി​ശ നി​ര​ക്കി​ല്‍ കേ​ര​ള ബാ​ങ്ക് മു​ഖേ​ന ഹ്ര​സ്വ​കാ​ല ലോ​ണ്‍ ന​ല്‍​കു​ന്നു. താ​ത്പ​ര്യ​മു​ള​ളവർ മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍ : 0495 2768075.