മു​ത്ത​പ്പ​ൻ​പു​ഴ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Sunday, February 16, 2020 12:09 AM IST
തി​രു​വ​മ്പാ​ടി: മു​ത്ത​പ്പ​ൻ​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ൺ ക​ട​വും​ക​ണ്ട​ത്തി​ൽ കൊ​ടി​യേ​റ്റി. വൈ​കി​ട്ട് 5. 45 ന് ​ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​ബി പൊ​ൻ​പാ​റ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ ഫാ. ​അ​രു​ൺ വ​ട​ക്കേ​ൽ. 12ന് ​പ്ര​ദ​ക്ഷി​ണ​വും 12. 30ന് ​സ്നേ​ഹ​വി​രു​ന്നു ന​ട​ക്കും.