അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു
Monday, January 27, 2020 10:42 PM IST
കു​റ്റ്യാ​ടി: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. വ​ട​യം കൊ​ള​ത്താം കു​ഴി പൊ​ക്ക​നാ​ണ് (69) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വ​ട​യം ടൗ​ണി​ലാ​ണ് അ​പ​ക​ടം.

ഭാ​ര്യ: ജാ​നു. അ​മ്മ: ചി​രു​ത. മ​ക്ക​ൾ: ബാ​ബു, ബൈ​ജു. മ​രു​മ​ക​ൾ: ഷൈ​മ. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ണാ​ര​ൻ, വാ​സു (സി​പി​എം വ​ട​യം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം) ച​ന്ദ്രി. സ​ഞ്ച​യ​നം വ്യാ​ഴം.