ക​ര്‍​ഷ​ക പെ​ന്‍​ഷ​ന്‍: സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്
Thursday, November 14, 2019 12:36 AM IST
തി​രു​വ​മ്പാ​ടി : കൃ​ഷി ഭ​വ​നു​ക​ളി​ല്‍ നി​ന്ന് അ​യ​യ്ക്കു​ന്ന ക​ര്‍​ഷ​ക പെ​ന്‍​ഷ​ന്‍ അ​പേ​ക്ഷ​യി​ല്‍ യാ​തൊ​രു​ തു​ട​ര്‍ ന​ട​പ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​മ​ണ്ഡ​ലം ക​മ്മ​റ്റി ആ​രോ​പി​ച്ചു. അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​ക്കൊ​ണ്ടി​രു​ന്ന ക​ര്‍​ഷ​ക പെ​ന്‍​ഷ​ന്‍ 2017 മു​ത​ല്‍ ല​ഭി​ക്കു​ന്നി​ല്ല. യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി മ്ലാ​ക്കു​ഴി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജെ.​ജോ​സ​ഫ് കൈ​ന​ടി​യു​ടെ 12-ാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ യോ​ഗം അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം.​ജോ​സ​ഫ്, എം.​കെ. ഏ​ലി​യാ​സ്, റോ​മി മു​രി​ക്കോ​ലി​ല്‍ റോ​ബി​ന്‍ ത​ട​ത്തി​ല്‍, ഫൈ​സ​ല്‍ ചാ​ലി​ല്‍, ആ​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍, വി​ല്‍​സ​ണ്‍ താ​ഴ​ത്തു​പ​റ​മ്പി​ല്‍, ബെ​ന്നി മ​ണി​ക്കൊ​മ്പേ​ല്‍, ദി​നീ​ഷ് കൊ​ച്ചു പ​റ​മ്പി​ല്‍, ടി.​ഒ.​ആ​ന്റ​ണി, ജോ​സ​ഫ് വെ​ട്ടി​ക്കാ​ട്ട്, ബെ​ന്നി കു​രീ​ക്കാ​ട്ടി​ല്‍, അ​നി​ല്‍ അ​മ്പ​ല​പ്പാ​റ ,ബി​ജ അ​രി​പ്പാ​റ, ബാ​ജി മാ​താ​ളി​കു​ന്നേ​ല്‍, പി.​എ​ന്‍.​ശ്രീ​ധ​ര​ന്‍, ടി. ​പോ​ള്‍ , ശി​വ​നാ​സ് ക​ണ്ടി​കി​ല്‍ , മാ​ത്യു കൊ​ട്ടാ​ര​ത്തി​ല്‍ ,ജോ​സ് ചേ​ര്‍​ക്കാ​പ്പു​ഴ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.