ഇ​ൻ​ഡക്‌ഷൻ പ്രോ​ഗ്രാം സംഘടിപ്പിച്ചു
Tuesday, June 25, 2019 12:40 AM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കുമായി ഇ​ൻ​ഡ​ക്‌ഷ​ൻ പ്രോ​ഗ്രാം ന​ട​ത്തി. താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​ൺ ഒ​റ​വു​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​സ്ക​റി​യ മ​ങ്ങ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ചാ​ക്കോ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജി​യോ മാ​ത്യു പാ​ഠ്യ​പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​ത്തി.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷെ​നീ​ഷ് അ​ഗ​സ്റ്റി​ൻ, സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ അ​ർ​പ്പി​ത സി​എം സി, ​കോ​മേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി പി.​വി. സാ​ന​മ്മ, പി​ടി​എ സെ​ക്ര​ട്ട​റി ദീ​പ ഡെ​മി​നി​ക്ക്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ ചെ​റി​യാ​ൻ, ബ​ർ​ണാ​ഡ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ൽ സി​വി​ൽ സ​ർ​വീസ് ട്രെ​യ്നിം​ഗ് കോ​ഴ്സു​ക​ളെ​കു​റി​ച്ച് ആ​ൽ​ഫ​മ​രി​യ അ​ക്കാ​ഡമി ഡ​യ​റ​ക്ട​ർ ഫാ. ​അ​ജി പു​തി​യാ​പ​റ​മ്പി​ൽ ക്ലാ​സെ​ടു​ത്തു.
ചാ​ർ​ട്ടേ​ർഡ് അ​ക്കൗ​ണ്ട​ന്‍റ് ത​ങ്ക​ച്ച​ൻ മ​ണ്ഡ​പ​ത്തി​ൽ കോ​മേ​ഴ്‌​സ് തൊ​ഴി​ൽ സാ​ധ്യ​ത​കളെ​ക്കുറി​ച്ച് ക്ലാ​സെ​ടു​ത്തു. കോ​മേ​ഴ്‌​സ് അ​ധ്യ​ാപ​ക​ർ​ക്കാ​യി പ്ര​ത്യേ​ക ട്രെ​യി​നിംഗും ഉണ്ടായിരുന്നു.