കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ നാ​ലാം പ്ലാ​റ്റ്‌​ഫോ​മി​ന് സ​മീ​പ​ത്തു​നി​ന്നും ടൗ​ണ്‍ എ​സി​പി​യു​ടെ സ്‌​ക്വാ​ഡ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. പ​ന്തീ​ര​ങ്കാ​വ് കോ​റ്റു​ക​ട്ടി​യി​ല്‍ വീ​ട്ടി​ല്‍ എം.​എ​സ്. അ​നീ​ഷി​നെ (41) 4.51 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.