കോ​ഴി​ക്കോ​ട്: നി​യ​മ നി​ർ​മാ​ണ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള ലാ​ത്തി​ൻ ക​ത്തോ​ലി​ക്ക അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട് രൂ​പ​ത കെ​എ​ൽ​സി​എ രൂ​പ​ത സ​മി​തി ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം ഡ​യ​റ​ക്ട​ർ മോ​ൺ. വി​ൻ​സെ​ന്‍റ് അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ൽ​സി​എ കോ​ഴി​ക്കോ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നു എ​ഡ്വേ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വൈ. ജോ​ർ​ജ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​മ്മ​നം, വി​ൻ​സെ​ന്‍റ് വ​ട്ട​പ​റ​മ്പി​ൽ, മെ​ജോ, ജോ​യ്, ജോ​ഷി ആ​ൻ​ജീ​ലി​ക്കാ​ട്, പ്ലേ​റ്റോ, പ്ര​കാ​ശ് പീ​റ്റ​ർ,സ​ണ്ണി ജെ​യിം​സ്, ജ​സ്റ്റി​ൻ ആ​ന്‍റ​ണി, ഫ്ലോ​റ മെ​ൻ​ഡോ​ൻ​സാ, ല​ത മെ​ൻ​ഡോ​ൻ​സാ, ടി.​ടി. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.