ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ: ജി​ല്ല​യെ സ​ച്ചി​നും സ്വാ​തി​യും ന​യി​ക്കും
Thursday, October 10, 2024 9:01 AM IST
കോ​ഴി​ക്കോ​ട്: കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​നി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ബോ​യ്സ് ടീ​മി​നെ ഫ​റോ​ക്ക് റി​ക്രി​യേ​ഷ​ൻ ക്ല​ബി​ലെ ടി. ​സ​ച്ചി​നും ഗേ​ൾ​സ് ടീ​മി​നെ ന​രി​ക്കു​നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി. ​സ്വാ​തി​യും ന​യി​ക്കും. ബോ​യ്സ് ടീം: ​പി.​കെ. അ​നു​രു​ധ് (വൈ​സ് ക്യാ​പ്റ്റ​ൻ), ടി. ​അ​ബി​ൻ കി​ഷോ​ർ, മി​ഷാ​ൽ ന​സീ​ബ്, കെ. ​ന​ദീ​ർ അ​ഹ​മ്മ​ദ്‌, ടി.​പി. അ​നു​രു​ധ്, ടി.​കെ. ആ​ദി അ​രു​ൺ, പി.​എം. ജോ​ഷ്വാ, എം.​വി. ഫാ​ദി​ൽ ഫൈ​നാ​ഫ്, എ.​വി. വി​ഷ്ണു. കോ​ച്ച്: പി. ​സു​മേ​ഷ്. മാ​നേ​ജ​ർ: പി. ​ജു​ബി​ൻ.


ഗേ​ൾ​സ് ടീം: ​എ. മി​ൻ​ഹാ ഫാ​ത്തി​മ (വൈ​സ് ക്യാ​പ്റ്റ​ൻ), ഡാ​നി​യ, കെ. ​ഫി​ദ ഫാ​ത്തി​മ, ഫാ​മി​ദ മ​റി​യം, ബി. ​ദേ​വ​ന​ന്ദ, സി​ലി ഫ​ർ​ഹ, വി.​പി. അ​വ​ന്തി​ക, എം.​ആ​ർ. അ​ഗീ​ന, ടി. ​ഫ​ഹീ​മ ഫ​ർ​ഹ. കോ​ച്ച് : സി.​സി. മു​ഹ​മ്മ​ദ്‌ ഹം​റാ​സ്. മാ​നേ​ജ​ർ: പി.​പി. അ​ൻ​സി​ല.