കൂ​രാ​ച്ചു​ണ്ടി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടു​ക​ൾ​ക്ക് നാ​ശം
Monday, October 7, 2024 5:45 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടു​ക​ൾ​ക്ക് നാ​ശം. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പു​ളി​വ​യ​ലി​ൽ ഇ​ടി​യോ​ട്ടി​ൽ ക​ണാ​ര​ൻ, തോ​മ​സ് പാം​പ്ലാ​നി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ നാ​ശം സം​ഭ​വി​ച്ച​ത്. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

വീ​ടി​ന്‍റെ മെ​യി​ൻ സ്വി​ച്ച്, മീ​റ്റ​ർ എ​ന്നി​വ ത​ക​രു​ക​യും ഭി​ത്തി​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.