തി​രു​വ​മ്പാ​ടി: നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ മ​ൺ​തി​ട്ട​യി​ൽ ഇ​ടി​ച്ച് ത​ക​ർ​ന്നു. പു​ന്ന​ക്ക​ൽ ഓ​ളി​ക്ക​ലി​ൽ ലോ​ഡു​മാ​യി വ​ന്ന പി​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ലോ​റി​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഉ​റു​മി ഭാ​ഗ​ത്ത് നി​ന്നും മ​ഞ്ചേ​രി മു​ട്ടി​പ്പാ​ല​ത്തേ​ക്ക് ലോ​ഡു​മാ​യി ചെ​ങ്കു​ത്താ​യ ഇ​റ​ക്കം ഇ​റ​ങ്ങി വ​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.