കോ​ഴി​ക്കോ​ട്: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​ട്ട് പ്ലാ​റ്റി​നം ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ല​യ​ൺ ര​വി ഗു​പ്ത സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. ടി .​കെ. സു​രേ​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റാ​യും എം.​ശി​വ​രാ​മ പ്ര​കാ​ശ് സെ​ക്ര​ട്ട​റി​യാ​യും എം.​ജ​യ​കൃ​ഷ​ണ​ൻ ട്ര​ഷ​റ​റാ​യു​മു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു .

എം.​ദി​ന​ൽ അ​ന​ന്ദ് , കെ.​വി. പ്ര​വീ​ൺ എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും ശ്രീ​നാ​ഥ് മേ​നോ​നെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും തെ​രെ​ഞ്ഞ​ടു​ത്തു. സ​ന്തോ​ഷ് അ​ടാ​ട്ട്, അ​ഡ്വ. ജ​ലീ​ൽ ഓ​ണ​ത്ത്, എം.​എ​സ്. ബെ​ന്നി , ലാ​ലു ,ജോ​ബി​ൻ ജോ​സ്, പി.​എം. ബി​നോ​യ്, കെ.​അ​നി​ൽ​കു​മാ​ർ , സു​രേ​ഷ് സ്ക​റി​യ എ​ന്നി​വ​രാ​ണ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് അം​ഗ​ങ്ങ​ൾ.