കൂ​രാ​ച്ചു​ണ്ടി​ൽ കു​ടും​ബ​ശ്രീ വ​നി​താ സം​രം​ഭം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 26, 2024 4:22 AM IST
കൂ​രാ​ച്ചു​ണ്ട്: ബാ​ലു​ശേ​രി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച കു​ടും​ബ​ശ്രീ വ​നി​താ സം​രം​ഭം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​നി​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം വി.​കെ. ഹ​സീ​ന, പ​ഞ്ചാ​യ​ത്ത്‌ അം​ഗം വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കാ​ർ​ത്തി​ക വി​ജ​യ​ൻ, വി.​ജെ. സ​ണ്ണി, കെ.​ജി. അ​രു​ൺ, മു​ഹ​മ്മ​ദ്‌ പു​ള്ളു​പ​റ​മ്പി​ൽ, ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.